hamburger
Rahul R

Rahul R

Home Owner | Thiruvananthapuram, Kerala

പുതുതായി വന്ന M Brick എന്ന കട്ട മികവുള്ളതാണോ... ഞാൻ വീട് പണിക്ക് അത് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു. ദയവായി അഭിപ്രായങ്ങൾ അറിയിക്കുക
likes
3
comments
4

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

better aanennanu responce use cheythavarudeth keettath.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

നാച്ച്വറൽ ആയി വെട്ടിയെടുക്കുന്ന ലാറ്ററ്റൈറ്റ് ബ്രിക്കിന് പകരം സിമന്റും കൂടി Add ചെയത് ഉണ്ടാക്കി എടുക്കുന്ന എടുക്കുന്ന ലാറ്ററൈറ്റ് ബ്രിക്ക് ആണ് M ബ്രിക്ക്. സിമന്റ് ചേരുന്നതിനാൽ നാച്ച്വറൽ ലാറ്ററൈറ്റ് ബ്രിക്കിനെക്കാൾ സ്വാഭാവികമായും Strength കൂടുതൽ ആയിരിക്കും. ( മഡ് ഇന്റർലോക്കിംഗ് ബ്രിക്കിന്റെ അതേ മേക്കിംഗ് മെത്തേഡ് ആണ് ഇത്. ലോക്കിംഗ് ടൈപ്പല്ല എന്നാൽ പകരം ഇത് കട്ട കെട്ടാൻ സിമന്റ് വേണം എന്നേ ഉള്ളൂ ) M Brick manufacturing unit കോട്ടയത്ത് എന്നാണ് അറിവ്. എന്നാൽ വർഷങ്ങൾക്ക് മുന്നേ ഇത് തിരുവനന്തപുരം ജില്ലയിൽ നല്ല ക്വാളിറ്റിയിൽ നിർമ്മിക്കുന്നുണ്ട്. പക്ഷെ പലർക്കും അറിയില്ല. കാരണം ഇതിനു വേണ്ടി പരസ്യങ്ങൾ ഒന്നും അതിന്റെ Owner ചെയ്യുന്നില്ല. M ബ്രിക്കിന്റെ അത്രയും വില ഇല്ല. 8'' മഡ് ഇന്റർലോക്കിംഗ് ബ്രിക്കിന്റെ അതേ വിലയേ ഉള്ളൂ. താല്പര്യം ഉണ്ടെങ്കിൽ എനിക്ക് message അയക്കൂ.

Tinu J
Tinu J

Civil Engineer | Ernakulam

M brick മികച്ച ഒരു ബിൽഡിംഗ് പ്രൊഡക്ട് തന്നെയാണ്. ലാറ്ററേറ്റ് മണ്ണും സിമൻറ്ണ്ടും മിക്സ് ചെയ്ത് കമ്പ്രസ്സ് ചെയ്തുകൊണ്ട് നിർമ്മിച്ചെടുക്കുന്ന പ്രൊഡക്ട് ആണിത്.

Shan Tirur
Shan Tirur

Civil Engineer | Malappuram

plz visit Dr. interior YouTube chanel

plz visit Dr. interior YouTube chanel

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store