Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Basil Alias
Home Owner | Ernakulam, Kerala
മഴ കാരണം കിണറിലെ വെള്ളം നന്നായി കലങ്ങുന്നു...Water purifier വച്ചാൽ താൽകാലിക പരിഹാരം ആകും എന്ന് വിചാരിക്കുന്നു.. അനുഭസ്ഥർ ഉണ്ടോ..?..നല്ല purifier ഏതാണെന്ന് പറയാമോ..?
0
0
More like this
വീട് പണിയാൻ ഏറ്റവും നല്ല കോളിറ്റി സിമന്റ് ഏതാണെന്ന് പറയാമോ.
ഞാൻ പഞ്ചായത്തിൽ buliding പെർമിറ്റിനു വേണ്ടി 4 ബെഡ്റൂം പ്ലാൻ ആണ് submit ചെയ്തത്. ബഡ്ജറ്റ് കുറവായത് കാരണം ഫസ്റ്റ് ഫ്ലോറിൽ 3 ബെഡ്റൂം മതി ഒരെണ്ണം പിന്നെ എടുക്കാം എന്ന് വിചാരിക്കുന്നു. അങ്ങനെ മാറ്റി പണിയുന്നതിൽ കുഴപ്പമുണ്ടോ.? suggestions please.
എനിക്ക് ഒരു 750 sqft 2 ബെഡ് റൂമിൽ stair റൂം ഉൾപ്പെടെ ഒരു വീട് വയ്ക്കാൻ ആഗ്രഹം ഉണ്ട്. ലേബർ കോൺട്രാക്ട് ചെയ്യാനാണ് നോക്കുന്നത്. 6" solid കട്ട ഉപയോഗിച്ച് ചെയ്യാന് വേണ്ടി ആണ് പ്ലാൻ. എനിക്ക് fund നല്ല tight ആണ്. മൊത്തത്തിൽ മെറ്റീരിയൽ എന്തൊക്കെ ആകും എന്ന് പറയാമോ. ( 6" കട്ട, സിമന്റ്, m sand, p sand, കമ്പി, ഫൌണ്ടേഷൻ കരിങ്കല്ല് ) pls അറിയാവുന്നവർ ഒന്ന് റിപ്ലൈ തരണേ )
കുറഞ്ഞ ബഡ്ജറ്റിൽ കിച്ചൻ കപ്ബോർഡ് ചെയ്യാൻ ആഗ്രഹം ഉണ്ട്. റേറ്റ് ഒക്കെ എങ്ങനെയാ എന്ന് പറയാമോ. സ്ഥലം എറണാകുളം ആണ്. അലൂമിനിയം , പിവിസി ഷീറ്റ് വെച്ചു ചെയ്യാം എന്ന് വിചാരിക്കുന്നു
വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ഷീറ്റുകൾ ഉണ്ടോ?. നല്ല കമ്പനികൾ ഏതൊക്കെ ആണെന്ന് പറയാമോ?. .
വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇 വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇
ഇവിടെ ഒരു ഡോർ and വിൻഡോ ചെയ്യണം. toughened glass door ചെയ്താലോ എന്ന് വിചാരിക്കുന്നു. Better options ഉണ്ടോ? ഇത് ചെയ്യുന്ന contractors ആരെങ്കിലും ഉണ്ടോ?
വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ഷീറ്റുകൾ ഉണ്ടോ?. നല്ല കമ്പനികൾ ഏതൊക്കെ ആണെന്ന് പറയാമോ ?
Dear Friends, വീട്ടിലെ പഴയ Switches എല്ലാം മാറ്റി Modular Switches വെക്കാൻ ആഗ്രഹിക്കുന്നു. നല്ല Brand ഏതാണെന്ന് പറയാമോ? കൂടാതെ ആ ബ്രാൻഡിലെ നല്ല മോഡൽ ?
നന്നായിട്ട് ഉറവയെടുക്കുന്ന ഭൂമിയാണ് എൻറെത് അതുകൊണ്ട് തറയിൽ പിസിസി ചെയ്യുന്നതിന് മുന്നേ നിലത്ത് വിരിക്കാൻ പറ്റിയ വാട്ടർ കോമ്പൗണ്ട് ഷീറ്റുകൾ ഉണ്ടോ?. നല്ല കമ്പനികൾ ഏതൊക്കെ ആണെന്ന് പറയാമോ?.
Join the Community to
start finding Ideas &
Professionals