hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

ബെഡ് വാർപ്പ് എന്നാൽ എന്താണ് ?
likes
1
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

concrete bed ആണ് . foundation തുടങ്ങുമ്പോൾ Strong ആയ ഒരു levelbed കിട്ടാൻ, വാനത്തിൻ്റെ ഏറ്റവും അടിയിൽ സാധാരണം 80- 1.00m / 1.20m വീതിയിലും 20 cm ഘനത്തിലും കൊടുക്കുന്ന 1:5:10 / 1:4:8 അനുപാതത്തിൽ 20 cm ഘനത്തിൽ കൊടുക്കുന്ന കോൺക്രീറ്റ് ആണ് ഇത്.

Shan Tirur
Shan Tirur

Civil Engineer | Malappuram

PCC

Alby te
Alby te

Contractor | Ernakulam

pillar kodukunathinta first stage anu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store