hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

ലിന്റൽ വാർപ്പ് ആയി എന്തെങ്കിലും ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ ഉണ്ടോ ?
likes
1
comments
5

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1628976252}} ലിൻ്റലിനൊപ്പം Sunshade കൂടി വാർക്കുമ്പോൾ Sunshade ൻ്റെ കമ്പി മിക്കയിടങ്ങളിലും തെറ്റായ രീതിയിലാണ് കമ്പി Place ചെയ്യുക .ലോഡ് ബിയറിംഗ് സ്ട്രക്ച്ചറിൽ Belt (Plinth band) നൊപ്പം Lintel band നും പ്രധാന പങ്കുണ്ട് .ചെങ്കല്ലോ ഇഷ്ടികയോ, concrete block കളോ മറ്റു തരത്തിലുള്ള inter lock masonry യിൽ നിർമ്മിക്കുന്ന കെട്ടിടത്തിനെ ഒറ്റക്കെട്ടായി സംരക്ഷിക്കുന്ന duty കൂടി horizontal Siesmic band കളായ belt നും Lintel നും ഉണ്ട്.വീടിൻ്റെ മൂലകളിലും T,Junction ലും anchoring, lapping, bending രീതികൾ IS Code ൽ Sketchകളിലൂടെ detail ചെയ്തിട്ടുണ്ട്.

Gireesh Puthalath
Gireesh Puthalath

Architect | Wayanad

ഒരു മീറ്റർ വരെയുള്ള ഓപ്പണിങ്ങുകളിൽ 20cm X 15 cm ലിൻറൽ, മുകളിൽ 8 mm കമ്പി രണ്ടെണ്ണം, താഴെ 8 mm കമ്പി രണ്ടെണ്ണം. 8 mm റിങ് (സ്​ട്രിപ്സ്) 20 cm അകലത്തിൽ. ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെയുള്ള ഓപ്പണിങ്ങുകളിൽ 20cm X 15 cm ലിൻറൽ, മുകളിൽ 8 mm കമ്പി രണ്ട്​ എണ്ണം, താഴെ 8 mm കമ്പി മൂന്ന്​ എണ്ണം. 8 mm റിങ് (സ്​ട്രിപ്സ്) 20 cm അകലത്തിൽ. ഒന്നര മുതൽ രണ്ട് മീറ്റർ വരെയുള്ള ഓപ്പണിങ്ങുകളിൽ 20cm X 20 cm ലിൻറൽ, മുകളിൽ 10 mm കമ്പി രണ്ട്​ എണ്ണം, താഴെ 12 mm കമ്പി രണ്ട്​, ​8 mm റിങ് ( സ്ടിറപ്സ് ) 20 cm അകലത്തിൽ. രണ്ട് മുതൽ രണ്ടര മീറ്റർ വരെയുള്ള ഓപ്പണിങ്ങുകളിൽ 20cm X 20 cm ലിൻറൽ, മുകളിൽ10 mm കമ്പി രണ്ട്​ എണ്ണം, താഴെ 12 mm കമ്പി രണ്ട്​ എണ്ണം + 10 mm കമ്പി ഒന്ന്​, 8 mm റിങ് (സ്​ട്രിപ്സ് ) 20 cm അകലത്തിൽ.

Gireesh Puthalath
Gireesh Puthalath

Architect | Wayanad

ചുമരുകളിൽ 8 mm അളവിലുള്ള നാല് കമ്പികൾ ആണ് ഇടുന്നത്. ഒരു മീറ്റർ വീതിയിലുള്ള ഓപ്പണിങ്ങിന്​ നാല് കമ്പിയുള്ള ലിൻറൽ മതി. എന്നാൽ കൂടുതൽ സ്പാൻ ഉള്ള ഓപ്പണിങ് ആവശ്യം ഉണ്ടെങ്കിൽ ലിൻറലുകളും അതനുസരിച്ചു കമ്പിയുടെ അളവിലും ബീം സൈസിലും മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. 20 cm ഭിത്തി വണ്ണം ഉള്ള ചുമരുകളിൽ 20cm X 15cm സൈസിലാണ് ലിൻറൽ കോൺക്രീറ്റ് ചെയ്യുന്നത്. ഇതിലേക്ക് 1:2: 4 അനുപാതത്തിലുള്ള മിശ്രിതം ആണ് ഉപയോഗിക്കുന്നത് (1 സിമൻറ്​.2 മണൽ /എം സാൻഡ് ,4 മെറ്റൽ ). സാധാരണ ഓപ്പണിങ്ങുകളിൽ വേണ്ട ലിൻറൽ / കമ്പി അളവുകൾ താഴെ പറയുന്നവയാണ്.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

വീടു പണിയുന്ന Site ൽ supervisorഅല്ലെങ്കിൽ Drawing read ചെയ്യാൻ അറിയുന്ന bar benders നോട് ഇതേ രീതിയിൽ ചെയ്യാൻ നിർദ്ദേശിക്കാം.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1628976252}}

{{1628976252}}

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store