hamburger
Aakash Mohan

Aakash Mohan

Home Owner | Thiruvananthapuram, Kerala

Truss ചെയ്തു ഓട് ഇട്ട ശേഷം false ceiling ചെയ്യുമ്പോൾ, തട്ടിൽ എലി ശല്യം വരാൻ സാധ്യത കൂടതൽ ആണ് എന്ന് പറയുന്നു, ഇതിനുള്ള സാധ്യത പൂർണമായി ഒഴിവാക്കാൻ ഉള്ള മാർഗ്ഗം എന്താണ് ? (GI Sheet roof or കോൺക്രീറ്റ് roof /ceiling ചെയുന്നത് അല്ലാതെ )
likes
1
comments
2

Comments


HACER  design studio
HACER design studio

Interior Designer | Malappuram

പുറത്തു നിന്നും ceilingൽ എത്താനുള്ള എല്ല വഴികളും ഒരു നെറ്റ് വെച്ചു അടക്കുക

Shan Tirur
Shan Tirur

Civil Engineer | Malappuram

എലി ശല്യം ഇല്ലാതിരിക്കാം പല വഴികളും ഉണ്ട്. അതാവും നന്നാവുക.. എലിക്കെണി പോലുള്ള


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store