ബ്രിക്ക് വർക്ക് തുടങ്ങുന്നതിന് മുന്നേ ആദ്യം Plinth ബീമിൽ ചെയ്യുക.
പിന്നെ Bathroom ൽ tile ഇടുന്നതിന് മുന്നേ waterproof ചെയുക. പിന്നെ Sun Shade ൽ ചെയ്യുക. ടെറസ്സ് full corer ചെയ്യുന്ന വിധത്തിൽ roof truss ചെയ്യുവാണെങ്കിൽ അവിടെ ടെറസ്സിൽ waterproofing ചെയ്യേണ്ട കാര്യം ഇല്ല.
Please feel free to contact in my in box . site condition അനുസരിച്ച് ആണ് പ്രധാനമായും തീരുമാനിയ്ക്കണ്ടത് . എന്നാൽ toilet & roof , contemporary style ൽ shade ഇല്ലാതെ ചെയ്യുന്ന ഭിത്തികളുടെ exposed wall ഒക്കെ ... ചെയ്യേണ്ടതുണ്ട് .. If you need assistance conttact .. 99.46.36.43.68
Suresh TS
Civil Engineer | Thiruvananthapuram
ബ്രിക്ക് വർക്ക് തുടങ്ങുന്നതിന് മുന്നേ ആദ്യം Plinth ബീമിൽ ചെയ്യുക. പിന്നെ Bathroom ൽ tile ഇടുന്നതിന് മുന്നേ waterproof ചെയുക. പിന്നെ Sun Shade ൽ ചെയ്യുക. ടെറസ്സ് full corer ചെയ്യുന്ന വിധത്തിൽ roof truss ചെയ്യുവാണെങ്കിൽ അവിടെ ടെറസ്സിൽ waterproofing ചെയ്യേണ്ട കാര്യം ഇല്ല.
Roy Kurian
Civil Engineer | Thiruvananthapuram
Please feel free to contact in my in box . site condition അനുസരിച്ച് ആണ് പ്രധാനമായും തീരുമാനിയ്ക്കണ്ടത് . എന്നാൽ toilet & roof , contemporary style ൽ shade ഇല്ലാതെ ചെയ്യുന്ന ഭിത്തികളുടെ exposed wall ഒക്കെ ... ചെയ്യേണ്ടതുണ്ട് .. If you need assistance conttact .. 99.46.36.43.68
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
Basement, Kitchen, bathroom, balcony, open terrace
SMART BUILDERS🏠
Civil Engineer | Thiruvananthapuram
bathrooms plinth terrace