hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

വീടിന്റെ തറ പണിയുമ്പോൾ എന്തൊക്കെ കാര്യം ശ്രദ്ധിക്കണം.
likes
5
comments
1

Comments


Tinu J
Tinu J

Civil Engineer | Ernakulam

സോയിൽ ടെസ്റ്റ് നടത്തി, ആ ടെസ്റ്റ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ വേണം ഏതുതരത്തിലുള്ള തറ ആണ് ആ പ്ലോട്ടിൽ suitable ആയി വരുന്നതെന്ന് തീരുമാനിക്കപ്പെടേണ്ടത്. തറയുടെ ഹൈറ്റ് റോഡ് ലെവലും കൂടി നോക്കിയിട്ട് വേണം ഫൈനലൈസ് ചെയ്യേണ്ടത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store