hamburger
DEEPU P

DEEPU P

Home Owner | Ernakulam, Kerala

ഇപ്പോൾ വാടക വീട്ടിൽ ആണ് സ്വന്തമായി സ്ഥലം ഉണ്ട്. ചെറിയ ഒരു ഫാമിലിക് താമസിക്കാൻ ചിലവ് കുറച്ച് താത്കാലികമായി എങ്ങിനെ ഒരു വീട് പണിയാം.
likes
2
comments
4

Comments


VSWKRMA HOME  Lenin
VSWKRMA HOME Lenin

Flooring | Kollam

താത്കാലിക വീട് ആണെങ്കിൽ vbord ഉപയോഗിച്ചു റൂം ചെയ്യുക ,തകിഡ് ഷീറ്റ് ഉപയോഗിച്ചു മേൽക്കൂര പണിയു...ചിലവ് കുറവാണ്....

Chandran C K
Chandran C K

Contractor | Ernakulam

420_450sqftവീട്പണിയുക6_7ലക്ഷംരൂപവരുംറ്റൈയിലുൾപ്പെടെ

sudheesh rv
sudheesh rv

Home Owner | Kasaragod

first nigalude budget kanuka...ath anusarich veed plan cheyyuka

sudheesh rv
sudheesh rv

Home Owner | Kasaragod

veed contract kodukkathe swayam cheyyippichal 2bhk 600sqrft veed 8 lack ne complete cheyyam.. slab ozhivakki topil sheet ittal pinneyum chilav kurakkam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store