കിച്ചണിലും work ഏരിയയിലും താഴേ യും മുകളിലും സ്ലാബ് വാർത്തുകഴിഞ്ഞു... മോഡ്യൂലാർ കിച്ചൻ ഉദ്ദേശിച്ചിരുന്നില്ല... ഇപ്പോൾ ACP വച്ചു കേബിനേറ്റുകൾ ചെയ്യാൻ വിജാരിക്കുന്നു acp ക് നല്ല ഈടുണ്ടോ... ഏത് ഗ്രേഡ് ഉപയോഗിക്കണം, ബ്രാൻഡ് വല്ലതുമുണ്ടോ... ലാഭകരമാണോ... ദയവായി advise നൽകിയാലും...
Adersh s
Fabrication & Welding | Kollam
അതെ ACP പോലെ rooter ചെയ്‌തും ഉപയോഗിക്കാൻ പറ്റും
Adersh s
Fabrication & Welding | Kollam
PVC ലാമിനേറ്റസ് ഷീറ്റ് ആണ് ബെറ്റർ..10 വർഷം വാറന്റി ഉണ്ട്... ACP ഇന്റീരിയർ വാറന്റി കിട്ടില്ല... ഈടു നിൽക്കുന്നതും pvc ലാമിനേറ്റസ് ഷീറ്റ്സ് ആണ്
Godwin Lincy
Fabrication & Welding | Kasaragod
pvc sheet anu better
Faris P A
Contractor | Thrissur
pvc sheet ആണ് നല്ലത്. acp kurach kazhinjal colour പോരാൻ സാധ്യത ഇണ്ട്.
Shan Tirur
Civil Engineer | Malappuram
Acp sheet നല്ലത് ആണ്. നല്ല sheet ഉപയോഗിച്ച് ചെയ്യണം
Navas Ps
Fabrication & Welding | Idukki
Acp നല്ല ഷീറ്റ് ഉപയോഗിച്ച് വർക്ക് ചെയ്ത് കഴിഞ്ഞാൽ ഈട് നിൽക്കും 10 വർഷം ഗ്യാരണ്ടി കിട്ടും