ഹലോ
10 അടി height ഉള്ള റൂമിന്റെ റൂഫ് സ്ലോപ്പ് ആയി കോൺക്രീറ്റ് ചെയ്യുമ്പോൾ എല്ലാ ഭിത്തി സൈഡ് 10 അടിയിൽ ഭിത്തി കെട്ടേണ്ട കാര്യം ഉണ്ടോ? അതോ ഭിത്തി സൈഡ് അതിലും കുറച്ചു മതിയോ..
ഒരു room construct ചെയുമ്പോൾ അതിനു ഉള്ളിൽ ഉള്ള volume cubical contend important ആണ്. AC പ്രവർത്തിക്കുംപോളും home theatre ayi ഉപയോഗിക്കുമ്പോളും (Sound proofing )
അതായതു average height 3m കിട്ടണമെങ്കിൽ നടുക്ക് 3m ഒരു side എത്ര താഴ്ത്തുന്നുവോ മറു വശം അത്രെയും കുട്ടൂക. room inside volume മാറില്ല.
fabio dsgns
Interior Designer | Mannanchery
one side 13 one side 10 two sides 13-10 slope
Designers Group
Civil Engineer | Thiruvananthapuram
ഒരു room construct ചെയുമ്പോൾ അതിനു ഉള്ളിൽ ഉള്ള volume cubical contend important ആണ്. AC പ്രവർത്തിക്കുംപോളും home theatre ayi ഉപയോഗിക്കുമ്പോളും (Sound proofing ) അതായതു average height 3m കിട്ടണമെങ്കിൽ നടുക്ക് 3m ഒരു side എത്ര താഴ്ത്തുന്നുവോ മറു വശം അത്രെയും കുട്ടൂക. room inside volume മാറില്ല.