hamburger
sanal kumar

sanal kumar

Home Owner | Thiruvananthapuram, Kerala

ഉറപ്പുള്ള മണലുള്ള സ്ഥലമാണ്, ഇരു നില വീട് പണിയുന്നതിന് basement പാറ കൊണ്ട് കെട്ടിയാൽ മതിയാകുമോ, അതോ ബീം ഇറക്കേണ്ടിവരുമോ??? pls help...
likes
1
comments
3

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

കിണറുകുഴിച്ച ഭാഗത്തെ മണ്ണിൻ്റെ ഘടm സാധാരണ ചെയ്യാറുള്ള Shallow foundation ന് അനുയോജ്യമാണ്. ഇതു പോലെയുള്ള site കളിൽ വീടു പണിയാൻ ഏതു type structure ( Load bearing/Framed) വേണമെന്നു Budget അനുസരിച്ച് ഉടമക്ക് തന്നെ തീരുമാനിക്കാം. Ground floor +2 വരെ Load bearing construction ൽ ചെയ്യാം. Framed structure കുറെ കൂടി stable ആയിരിക്കും പക്ഷെ Estimated cost കൂടുതൽ ആവും.

Anil  Rajan
Anil Rajan

Contractor | Kottayam

പാറകൊണ്ട് കെട്ടിയാലും ഭീമടിച്ചാലും കൊഴപ്പമില്ല. മുൻപുള്ള കാലങ്ങളിൽ പറകൊണ്ടല്ലേ beasementu ചെയ്തിരുന്നത്. ബീമിന് ചെലവ് കൂടുതലാണ്. പാറയാണ് ചെലവ് കുറവ്

Magari  Ar
Magari Ar

Contractor | Pathanamthitta

soil strength anekil rubble thanney mathy athu cheyyumbo urappulla bace varunna varey earth matty pcc ittu avidey ninnu ketti foundation levelil 4inch belt koduthu strenght cheith mathiyaakum


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store