multiwood use ചെയ്ത kitchen cupboard pu paint ചെയ്തപ്പോൾ ചില സ്ഥലങ്ങളിൽ തരി തരിപ്പ് ഉണ്ട്...പണിക്കാർ പറയുന്നത് പൊടി പിടിച്ചത് എന്ന്...അത് മാറ്റാൻ വല്ല വഴിയും ഉണ്ടോ....
pls suggest some methods..
painter complaint ആണെന്ന് തീർത്തും പറയരുത്... spray paint ആണ് ചെയ്തതെങ്കിൽ കമ്പ്രസറിലെ ഉള്ളിലെ വെള്ളം പെയിന്റിന്റെ കൂടെ മിക്സ് ആയി സർഫേസിൽ തെറിച്ചാൽ അവിടെ പരുപരുപ്പ് ഉണ്ടാകും.. നിലവിലെ surface water paper വെള്ളം നനച്ച് sand cheytha ശേഷം.. ഫിൽറ്റർ ഉള്ള compressor ഉപയോഗിച്ച് repaint ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...
Jamsheer K K
Architect | Kozhikode
podiyozhivakki repaint cheyyuka
sreeraj p s
Contractor | Thiruvananthapuram
painter complaint ആണെന്ന് തീർത്തും പറയരുത്... spray paint ആണ് ചെയ്തതെങ്കിൽ കമ്പ്രസറിലെ ഉള്ളിലെ വെള്ളം പെയിന്റിന്റെ കൂടെ മിക്സ് ആയി സർഫേസിൽ തെറിച്ചാൽ അവിടെ പരുപരുപ്പ് ഉണ്ടാകും.. നിലവിലെ surface water paper വെള്ളം നനച്ച് sand cheytha ശേഷം.. ഫിൽറ്റർ ഉള്ള compressor ഉപയോഗിച്ച് repaint ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...
radhakrishna ksd
Electric Works | Kasaragod
panikkare maatuga enithu nalla panikkare vekkuga
Shan Tirur
Civil Engineer | Malappuram
podi anenkil ath oyivakki veendum paint koduthal mathi.
ATLAAYA DESIGN AND BUILDERS
Interior Designer | Kottayam
paper pidichu kalayukka vindum paint cheyyuka pinne paint cheymbol podi illathe Clean ayi cheyuka
ANNA INTERIOR EXTERIOR DESIGNING
Interior Designer | Ernakulam
chilappol polliyathavam
ANNA INTERIOR EXTERIOR DESIGNING
Interior Designer | Ernakulam
water seen undavam
ANNA INTERIOR EXTERIOR DESIGNING
Interior Designer | Ernakulam
podiyanenkil buuf cheythal marum
Sanil chakkalakkal
Civil Engineer | Malappuram
yes
ANNA INTERIOR EXTERIOR DESIGNING
Interior Designer | Ernakulam
mirror finishil cheyan pattum..