hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

വീടിന്റെ ഫൌണ്ടേഷൻ വർക്ക്‌ നടക്കുകയാ പാറ ഉപയോഗിച്ച് ആണ് കെട്ടുന്നത്,പണിക്കാർ പറയുന്നത് ഇറക്കിയ പാറ കൊള്ളില്ല അവർക്കു പൊട്ടിച്ചു ഷേപ്പ് ആകാൻ പറ്റുന്നില്ല ഭയങ്കര ഹാർഡ് ആണെന്ന് എന്റെ ചോദ്യം പാറയും പലതരത്തിൽ ഉണ്ടോ? ?
likes
0
comments
5

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

അതെ. Ash കളർ കലർന്ന കറുപ്പ് Or പച്ച കലർന്ന കറുപ്പ് ഇത്തരത്തിലുള്ള പാറകൾക്ക് കാഠിന്യം കൂടുതലായിരിക്കും. പൊട്ടിക്കാനും ഒരല്പം ബുദ്ധിമുട്ടായിരിക്കും. വെള്ള കലർന്ന പാറയാണ് പൊട്ടിക്കാൻ എളുപ്പം. ( എന്റെ അനുഭവത്തിൽ കണ്ട കാര്യമാണ് ഞാൻ പറഞ്ഞത്. )

structural  engineer
structural engineer

Civil Engineer | Kollam

different types rock und... veedinte foundationu hard rocks anu use cheyyendath....

Sarath S
Sarath S

Civil Engineer | Alappuzha

തീർച്ചയായും പാറ പലതരം ഉണ്ട്, സോഫ്റ്റ്‌ റോക്ക്, ഹാർഡ് റോക്ക് അതിൽ തന്നെ പലതുണ്ട്, ഡ്രസിങ് ചെയ്യാൻ പറ്റുന്ന പാറ ഉള്ള ക്വാറികളിൽനിന്ന് എടുക്കുക.

Shan Tirur
Shan Tirur

Civil Engineer | Malappuram

ഉണ്ടല്ലോ... ചിലത് നല്ല കാഠിന്യം കൂടിയവ ആയിരിക്കും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഉണ്ട് , ചില പാറകൾ വളരെ കടുപ്പവും , പിരിച്ചിലും ഉള്ളതാണ് , അടിച്ച് shape ചെയ്യാൻ ( dressing ) പാടാണ് . അങ്ങനെ ഉള്ള കല്ലുകൾ അസ്ഥിവാരത്തിൽ ( അടിയിൽ ) ഇടുകയാണ് സാധാരണ ചെയ്യുക . Basement ന് dress ചെയ്യാവുന്ന കല്ലുകൾ തിരഞ്ഞ് എടുക്കാറാണ് ചെയ്യുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store