No difference. different types of Modular Kitchen are available. L shape, U shape, Parallel, G shape, Island Kitchen. പിന്നെ modular kitchen il use ചെയ്യുന്ന Materials ശ്രദ്ധിച്ച മതി. Better i prefer 710 BWP Marine Plywood & Multiwood.
modular kitchen തന്നെ modern ആണ്. ഒന്ന് കൂടി modern ആയതാണ് open kitchen. ഒന്നു കൂടി മുന്നോട്ടു പോയി, post modern ആക്കാം. Both in a hall. dining hall കുറച്ചു വലുതാക്കുക, ഒരു ഭാഗത്ത്, single line ൽ K/table സെറ്റ് ചെയ്യുക...... cooking ആവാം, pantry ആവാം......
വലിയവ്യത്യാസങ്ങൾ ഒന്നും തന്നെ ഇല്ലാ Mod ran Kitchani | ഒരു പാട് മോഡലുകൾ വരുന്നെന്നേ ഒള്ളു ഓപ്പൺ കിച്ചൺ ഐലന്റ് uഷെയ്പ്പ് Modular Kitchan-നെക്കുറിച്ച് ഞാൻ മുമ്പ് വിശദീകരിച്ചിട്ടുണ്ട്
NIJU GEORGE
Interior Designer | Alappuzha
No difference. different types of Modular Kitchen are available. L shape, U shape, Parallel, G shape, Island Kitchen. പിന്നെ modular kitchen il use ചെയ്യുന്ന Materials ശ്രദ്ധിച്ച മതി. Better i prefer 710 BWP Marine Plywood & Multiwood.
saleem K saleem
Interior Designer | Kozhikode
modular kitchen തന്നെ modern ആണ്. ഒന്ന് കൂടി modern ആയതാണ് open kitchen. ഒന്നു കൂടി മുന്നോട്ടു പോയി, post modern ആക്കാം. Both in a hall. dining hall കുറച്ചു വലുതാക്കുക, ഒരു ഭാഗത്ത്, single line ൽ K/table സെറ്റ് ചെയ്യുക...... cooking ആവാം, pantry ആവാം......
Devasya Devasya nt
Carpenter | Kottayam