hamburger
vinu kumar

vinu kumar

Home Owner | Alappuzha, Kerala

വിട്രിഫൈഡ്, terracotta, സെറാമിക്ക് ഈ ടൈൽസ് തമ്മിലുള്ള വെത്യാസം എന്താണ്, എങ്ങനെ തിരിച്ചറിയും
likes
2
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മുൻപ് , ഞാൻ tiles നെ കുറിച്ച് വിശദമായി ഒരു text കൊടുത്തിരുന്നു .1 - Terracota tiles എന്നത് clay tiles ആണ് , മണ്ണ് / ചെളി burn ചെയ്ത് എടുക്കുന്നവയാണ് .അത് Porus ( water absorbable ) ആയിരിയ്ക്കും, ചെളിയും , അഴുക്കും പിടിയ്ക്കാൻ chance കൂടുതലാണ് , താരതമ്യേന വിലക്കുറവാണ് , it is easily breakable than other types of tiles , 2- Ceramic tiles , ഇവ കുറച്ചു കൂടി temperature ൽ clay burn ചെയ്ത് തന്നെ എടുക്കുന്ന കുറച്ചു കൂടി quality ഉള്ള tiles ആണ് , glossy ,matt അങ്ങനെ വിവിധ തരം floor & wall tiles ഉണ്ട്, സ്ക്വയർ ഫുട്ടിന് 40 രൂപ മുതൽ മുകളിലോട്ട് വിലയാകും , it is less porus than, terracota tiles , ഇവയ്ക്കു് vitrified നെ അപേക്ഷിച്ച് ,തണുപ്പ് കൂടുതൽ ആയിരിയ്ക്കും , 3 - Vitrified tiles , ഇത് Clay ,Silica, quartz എന്നിവ mix ചെയ്ത് compress ചെയ്ത് , high temperature ൽ burn ചെയ്ത് എടുക്കുന്നവയാണ് , glossy & non glossy ഉണ്ട് . polished , glazed ,double charged ,full body ഒക്കെ ഉണ്ട് , നമുക്ക് വീണ്ടും machine ഉപയോഗിച്ച് polish ചെയ്യാം , tiles & slabs ലഭ്യമാണ് , പൊതുവെ ceramictiles നെ കാൾ തണുപ്പ് കുറവാണ് . Price , 90 രൂപ മുതൽ 300 രൂപ വരെ സ്ക്വയർ ഫുട്ടിന് ആകും.

santhosh balan
santhosh balan

Contractor | Kollam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store