hamburger
siji s

siji s

Home Owner | Alappuzha, Kerala

spiral stair കൊടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും എന്താണ് റേറ്റിൽ വെത്യാസം ഉണ്ടോ
likes
0
comments
2

Comments


Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

ഇതാണ് spiral staircase സ്ഥലപരിമിതി ഉള്ളവർക്ക് ഇത് നല്ലത് ആണ്

ഇതാണ് spiral staircase സ്ഥലപരിമിതി ഉള്ളവർക്ക് ഇത് നല്ലത് ആണ്
Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Spiral Stairs കഴിവതും back ൽ കൊടുക്കുന്നതാണ് നല്ലത് . താങ്കൾ Geometrical Stair ആണോ ഉദ്ദേശിച്ചത് ? Spiral എന്നത് Central Post , അതിൽ ചുറ്റിക്കയറുന്ന Steps ആണ് . Straight flight ,Dovetail Stair ,Openwell , Geometrical bifurcated Stair ഒക്കെ ആണ് വീടുകൾക്ക് കൊടുക്കുക. Spiral Stair കയറുവാനും ഇറങ്ങുവാനും പ്രയാസം ആണ് . തീരെ സ്ഥലമില്ലാത്തിടത്തും , Emergency exit ആയി back ലും ആണ് Spiral Stair കൊടുക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store