Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Manaf Hussain
Home Owner | Ernakulam, Kerala
Kajaria യുടെ the ultima എന്ന tile എന്താണ്. അതിന്റെ ഗുണ ദോഷങ്ങൾ എന്തൊക്കെയാണ് ?
1
0
More like this
Elizabeth Eapen
Home Owner
പഴയ ഓട് വച്ചു വീട് വയ്ക്കുന്ന രീതിയുണ്ടല്ലോ. അതിന്റെ ഗുണ ദോഷങ്ങൾ എന്തൊക്കെയാണ്
Paul Joseph
Home Owner
എന്താണ് AAC block. അതിന്റെ ഗുണദോഷങ്ങൾ എന്താണ് ?
Gopalan Kiran
Home Owner
കോവ് ലൈറ്റിംഗിന്റെ ദോഷങ്ങൾ എന്തൊക്കെയാണ് ?
Sreevals V
Home Owner
സൈഫോണിക് ഫ്ലഷിങ് wc ആണോ നല്ലത് വാഷ്ഡൌൺ ഫ്ലഷിങ് wc ആണോ നല്ലത്. രണ്ടിന്റെയും ഗുണ ദോഷങ്ങൾ വിവരിക്കാമോ. ഇതേ പോലെ rimmed, rimless wc എന്നിവയുടെ ഗുണ ദോഷങ്ങൾ വിവരിക്കാമോ.
Paul Joseph
Home Owner
Double hightil ഉള്ള living റൂമിന്റെ ഗുണദോഷങ്ങൾ എന്തൊക്കെയാണ് ?
Shine Jacob
Home Owner
ലാമിനേറ്റഡ് ഫ്ളോറിങ് എന്താണ്. ഇതിന്റെ ഗുണ ദോഷങ്ങൾ എന്തൊക്കെയാണ് ?
Shine Jacob
Home Owner
Rubco യുടെ rubwood kitchen cabinetsinte ഗുണദോഷങ്ങൾ എന്തൊക്കെയാണ് ?
hareesh mk
Home Owner
ഒരു നില വീടാണോ 2നില വീടാണോ കൂടുതൽ നല്ലത്? ഗുണ ദോഷങ്ങൾ പറയാമോ
Arun Soman
Home Owner
ഡിജിറ്റൽ ടൈൽ ഗുണ ദോഷങ്ങൾ എന്തെല്ലാം ?
Keshav Nair
Home Owner
മെറ്റൽ പല തരം ഉണ്ടോ. അവയുടെ ഗുണദോഷങ്ങൾ എന്തൊക്കെയാണ്
Rajeesh K
Home Owner
ബാൽക്കണി റൂഫിങ്ങിന് പറ്റിയ മെറ്റീരിയൽ, ഏതൊക്കെയാണ്?..ഗ്ലാസ്സ്, പോളി കാർബണേറ്റ് എന്നിവയുടെ ഗുണ ദോഷങ്ങൾ എന്തൊക്കെയാണ്??
Asif Mohammed
Home Owner
എന്താണ് WPC door. ഇതിന്റെ ഗുണ ദോഷങ്ങൾ എന്താണ് ?
Arun Soman
Home Owner
വീടിന്റെ തറയിൽ ടെറകോട്ട ടൈൽസ് ഇട്ടാലുള്ള ദോഷങ്ങൾ എന്തൊക്കെയാണ്.
Paul Joseph
Home Owner
Kohter forte shower heads ന്റെ ഗുണങ്ങൾ ദോഷങ്ങൾ എന്തൊക്കെയാണ് ?
Remil Jacob Kunnumpurath
Service Provider
proposed elevation അണിത്, ഗുണ ദോഷങ്ങൾ പറഞ്ഞു തരാവോ
Annamma P
Home Owner
Mirror tile എന്നാൽ എന്താണ്. ഇതിന്റെ ഗുണദോഷങ്ങൾ എന്തൊക്കെയാണ് ?
Gopalan Kiran
Home Owner
സിമെന്റ് ഫൈബർ ബോർഡ് ഉപയോഗിച്ച് മതിൽ നിർമ്മിക്കാമോ. ഗുണ ദോഷങ്ങൾ എന്താണ് ?.
Shine Jacob
Home Owner
EBCO modular kitchen ഗുണദോഷങ്ങൾ എന്തൊക്കെയാണ് ?
Vibin Thomas
Home Owner
മെറ്റൽ പല തരം ഉണ്ടോ. അവയുടെ ഗുണദോഷങ്ങൾ എന്തൊക്കെയാണ് ?
Paul Joseph
Home Owner
Full body വിട്രിഫൈഡ് ടൈൽ എന്നാലെന്താണ്. ഇതിന്റെ ഗുണദോഷങ്ങൾ എന്തൊക്കെയാണ് ?
Join the Community to
start finding Ideas &
Professionals