hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

Full body വിട്രിഫൈഡ് ടൈൽ എന്നാലെന്താണ്. ഇതിന്റെ ഗുണദോഷങ്ങൾ എന്തൊക്കെയാണ് ?
likes
21
comments
6

Comments


sarin b p
sarin b p

Photographer | Kannur

സാധാരണ gvt tile കളിൽ മുകളിൽ ചെറിയ ഒരു mm thickness ൽ മാത്രമാണ് അതിന്റെ design print ചെയ്യുന്നത്. അതുകൊണ്ട് തന്നെ scrach ഉം തേമാനവും വരുമ്പോൾ body material ന്റെ colour തെളിഞ്ഞു കാണും . എന്നാൽ full body tiles ൽ top to bottom same design തന്നെയാണ് വരുന്നത്. so scratches and തേമാനം വന്നാലും അത് പെട്ടെന്ന് കാണാൻ സാധിക്കില്ല. high traffic area വരുന്ന സ്ഥലങ്ങളിൽ full body or double charge tiles use ചെയ്താൽ കാലാകാലം വൃത്തികേടില്ലാത്തെ കിടന്നുകൊള്ളും

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

- അതിന്റെ ഫുൾ കനം ഒരേ ക്വാളിറ്റി അതായത് വെ ട്രീ ഫൈഡ് ടൈലിന്റെ എഡ്ജ് ഉരുട്ടി മിനുക്കി എടുത്താൽ ഉപരിതല ഫിനിഷിംഗ് തന്നെ കിട്ടും ഫുൾ ബോഡി ഒരേ ഗുണം തരുന്ന മെറ്റീര്യൽ ഡിജിറ്റൽ ടൈൽ ഉപരിതലം മാത്രം ഫിനിഷ്

Shan Tirur
Shan Tirur

Civil Engineer | Malappuram

full body tiles scratch, കറ ഒന്നും പെട്ടെന്ന് അറിയില്ല.. countertop ഒക്കെ ആയിട്ട് ഉപയോഗിക്കാം. bend ചെയ്ത് വെച്ചാലും same finishing കിട്ടും

biji ksd
biji ksd

Service Provider | Kasaragod

nalla finish aanu pettanu kandal granite pole thoninu side nalla shape kittunu

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

normally top Layar design kanullu designs.damage Vannu color pokumbol body color visible akum. full body single color Anu, scrathes and damages same color visible akum.

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store