hamburger
Ebin Bruce

Ebin Bruce

Civil Engineer | Thiruvananthapuram, Kerala

Sinocon Sand നെ പറ്റി അഭിപ്രായം? ചൂട് കുറയ്ക്കാൻ നല്ലത് ആണോ?
likes
3
comments
1

Comments


Tinu J
Tinu J

Civil Engineer | Ernakulam

*Sinicon P. P, സാൻഡിനു പകരം യൂസ് ചെയ്യാൻ പറ്റുന്ന ഒരു റെഡിമെയ്ഡ് പ്രോഡക്റ്റ് ആണ്. * ഈ പ്രോഡക്റ്റ് ഉപയോഗിച്ച് പ്ലാസ്റ്ററിങ് വർക്ക് ചെയ്തുകഴിഞ്ഞാൽ , സാധാരണയുള്ള സിമൻറ് പ്ലാസ്റ്ററിങ്ങിനേക്കാൾ കൂടുതൽ കാലം കേടുപാടുകൾ കൂടാതെ, കൂടുതൽ തണവും പ്രധാനം ചെയ്തു വീടിനെ സംരക്ഷിക്കുന്ന ഒരു നല്ല പ്രീമിയം പ്രോഡക്റ്റ് ആണ് sinicon എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ ഈ product കത്ത് പിടിക്കില്ല എന്നും കമ്പനി അവകാശപ്പെടുന്നു. സൗത്താഫ്രിക്കയിൽ ഉള്ള ഒരു വോൾക്കാനോ product ഇൽ നിന്നാണ് ഈ മെറ്റീരിയൽ നിർമ്മിച്ചെടുക്കുന്നത് എന്നാണ് കമ്പനി പറയുന്നത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store