hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

വാസ്തു അനുസരിച്ച് മെയിൻ ഗേറ്റ് ഏത് ഡയറക്ഷനിൽ വരുന്നതാണ് കൂടുതൽ നല്ലതെന്ന് പറഞ്ഞു തരാമോ ?.
likes
0
comments
3

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

താങ്കളുടെ വീട് ഏത് ഭാഗത്താണ് ദർശനം എന്നറിയില്ല. എങ്കിലും വാസ്തു പ്രകാരം , കിഴക്കോട്ടു ദർശനമായുള്ള വീടിന് ഗെയ്റ്റ് സ്ഥാപിക്കുമ്പോൾ കിഴക്കേ മതിലിന്റെ മധ്യത്തിൽ നിന്ന് വടക്കോട്ട്‌ മാറ്റി വേണം നിർമിക്കാൻ . അതുപോലെ തെക്ക് ദർശനമായുള്ള വീടിന് തെക്കേ മതിലിന്റെ മധ്യത്തിൽ നിന്ന് കിഴക്കോട്ടു മാറിയും പടിഞ്ഞാറ് ദർശനമായുള്ള വീടിന് പടിഞ്ഞാറേ മതിലിന്റെ മധ്യത്തിൽ നിന്ന് വടക്കോട്ട്‌ മാറിയും വടക്ക് ദർശനമായുള്ള വീടിന് വടക്കേ മതിലിന്റെ മധ്യത്തിൽ നിന്ന് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മാറ്റിയും ഗെയ്റ്റ് നൽകാം.

varghese km
varghese km

Home Owner | Ernakulam

not an expert on vasthu. as a person reading on vasthu for knowledge sake, I can summarize and tell you that "the main gate should be as close as possible to the north east corner and as far as possible from the south west corner of the property". means for north facing house it should be on north side close to east,for east facing house on east side close to north,for south facing house on south side close to east and for west facing house on west side close to north. the same rule is applicable for main door and entrance to the house. vasthu experts please excuse if any mistake

prajith prajith
prajith prajith

Carpenter | Thiruvananthapuram

എല്ലാവിധ ഇന്റീരിയർ വർക്കുകളും ചെയ്യുന്നതാണ്, മോഡിലാർ കിച്ചൻ, ബെഡ്റും കാബോർഡ്, മറ്റ് വർക്കുകൾ 80.86.13.32.85

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store