hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

ഏത് കമ്പനികളുടെ സാനിറ്ററി ഐറ്റംസ് ആണ് കൂടുതൽ നല്ലതെന്ന് പറയാമോ ?. ?
likes
2
comments
4

Comments


ROBIN  DAYANANDAN
ROBIN DAYANANDAN

Building Supplies | Ernakulam

parryware, jaquar, cera, quality maintain ചെയ്യുനുണ്ട്. kohler, grohe,roca, കുറച്ചു പ്രീമിയം rangeil പോകുന്നവർക്കു നല്ലതാണ്. ഏതു ബ്രാൻഡ് തിരഞ്ഞെടുക്കുമ്പോഴും അതിന്റെ വാറന്റി സർവീസ് എല്ലാം ചോദിച്ചു മനസിലാക്കി വാങ്ങുക.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Cera , Hindware , Parryware , Jaguar, Fevet ഇവയുടെ ഒക്കെ നല്ല fittings ആണ് . പല brand ൻ്റെയും ചില fitting കൾ കൂടുതൽ നല്ലതാണ് , ചിലത് അത്ര നല്ലതായിരിക്കില്ല . ഒരു Experienced plumber നെ കൊണ്ട് കടയിൽ പോയി , ഒരു Experienced Civil Engineer ൻ്റെ advise ൽ വാങ്ങുക ആയിരിയ്ക്കും നല്ലത്

Afsar  Abu
Afsar Abu

Civil Engineer | Kollam

cera, jaguar, grohe, parryware

ErSarath Kumar
ErSarath Kumar

Civil Engineer | Kottayam

parryware,jaguar,cera, duravit,toto oke nallatha

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store