hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

വാസ്തു അനുസരിച്ച് മെയിൻ ഗേറ്റ് ഏത് ഡയറക്ഷനിൽ വരുന്നതാണ് നല്ലത്
likes
0
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വാസ്തുശാസ്ത്രം അറിയുന്നവരെ consult ചെയ്യുക . താങ്കളുടെ വീടിൻ്റെ orientation അറിയണം , പ്രധാന വഴി, വീടിൻ്റെ ദർശനം ( തെക്കിനി , വടക്കിനി , പടിഞ്ഞാറ്റിനി , കിഴക്കിനി ... അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട് ) . വാസ്തുവിദഗ്ധർ തന്നെ പല അഭിപ്രായങ്ങൾ പറയും. വാസ്തു എപ്പോഴും , എല്ലാ Plot ലും പ്രായോഗികമാകണമെന്നില്ല ( ഞാൻ, പഠിച്ചതിനാൽ എൻ്റെ അഭിപ്രായം അത് ആണ് ) .

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

വീടിനു മുൻപിലോ സൈഡിലോ വയ്ക്കാം. മുന്നിലുള്ള road ലേക്ക് access ഉണ്ടാകണം. വാഹനങ്ങൾ കയറ്റാൻ പറ്റണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store