Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ramakrishnan Narayanan
Home Owner | Alappuzha, Kerala
കൊമേർഷ്യൽ ബിൽഡിങ് പണിയുന്നതിന് റോഡിൽ നിന്നും എത്ര മീറ്റർ വിട്ടുവേണം പണിയാൻ ?
0
1
Comments
Abdul Rahiman Rawther
Civil Engineer | Kottayam
ഫ്രോന്റിൽ ഏതു road ആണ്
More like this
Annamma P
Home Owner
മൂന്നേകാൽ സെൻറ് പ്ലോട്ട് ആണ് റോഡിൽ നിന്നും എത്ര മീറ്റർ ആണ് ഗ്യാപ്പ് വിടേണ്ടത്? .
Nabeel Akram
Home Owner
പുഴ വക്കിൽ നിന്നും എത്ര മീറ്റർ വിട്ടിട്ടാണ് വീട് വയ്ക്കേണ്ടത് ?
manisha prasanth
Home Owner
National Highway ൽ നിന്നും എത്ര മാറി വീട് വെയ്ക്കാൻ പറ്റും?
Arun Soman
Home Owner
സൺഷേഡ് എത്ര മീറ്റർ തള്ളിചാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ ?
Alex Thomas
Home Owner
വാഷ് ബേസിൻ ഫ്ലോറിൽ നിന്നും എത്ര ഉയരത്തിൽ ആണ് കൊടുക്കേണ്ടത് ?
Thomas George
Home Owner
M.C. road -ൽ വീട് വയ്ക്കുമ്പോൾ (കോട്ടയത്ത് ) റോഡിൽ നിന്നും എത്ര അകലം ഉണ്ടാകണം?
Bianrow Rosario Alex
Civil Engineer
എറണാകുളം IOC ജംഗ്ഷൻ നടക്കാവ് മെയിൻ റോഡിൽ നിന്നും 500 മീറ്റർ ഉള്ളിലോട്ടു കയറി 5.5 cent സ്ഥലം കൊടുക്കാൻ ഉണ്ട് താല്പര്യം ഉള്ളവർ contact ചെയ്യുക :9744270059
Midhun Mathew
Home Owner
എന്റെ പ്ലോട്ട് റോഡിൽ നിന്നും മൂന്നര അടി താഴ്ന്നാണ് കിടക്കുന്നതു. അതിനു ഫൗണ്ടഷൻ ഏതാണ് ചിലവ് കുറവ് ?
Harikrishnan C Nair
Home Owner
വീട് പണിയുമ്പോൾ ചുറ്റുമതിൽ നിന്നും വീടിൻ്റെ ഭിത്തിയിലേക്ക് എത്ര മീറ്റർ വീതി വേണം. plot inu ആകെ 28 അടി വീതി ആണ് ഉള്ളത്. plot പഞ്ചായത്തിൻ്റെ പരിധിയിൽ പെട്ടത് ആണ്. വീതി കുറവായകൊണ്ട് എന്തേലും ഇളവ് കിട്ടുമോ?
Keshav Nair
Home Owner
Gypsum cealling റൂഫിൽ നിന്നും എത്ര അടി താഴെക്കാണ് പണിയേണ്ടത് ?
KOLLAMPARAMBIL VEETTIL OONU
Home Owner
കോട്ടയം മുനിസിപ്പാലിറ്റിയിൽ ആണ് ഞങ്ങളുടെ വസ്തു കിടക്കുന്നത് അത് മൂന്നര സെൻറ് ആണ് അതിൽ വീട് പണിയുന്നതിന് എത്ര മീറ്റർ റോഡിൽ നിന്നും കേറ്റിവച്ച് വേണം ബിൽഡിംഗ് പണിയാൻ
Alex Thomas
Home Owner
ടാറിട്ട റോഡ് സൈഡിൽ ആണ് പ്ലോട്ട് എത്ര മീറ്റർ ബൗണ്ടറിയിൽ നിന്നും ഫ്രഡേജ്ജ് ഇട്ടിട്ട് ആണ് വീട് പണിയേണ്ടതെന്ന് പറയാമോ?.
Tom J
Home Owner
റോഡിൽ നിന്നും 2.5 അടി താഴെയുള്ള പ്ലോട്ടിൽ വീട് road ലെവലിൽ കെട്ടാൻ പറ്റുമോ? ചെലവ് കൂടുമോ?
Midhun Mathew
Home Owner
വാർഡ്രോബ് ഫ്ലോറിൽ നിന്നും എത്ര ഉയരത്തിൽ കൊടുക്കണം ?.
Chandra Nidish
Home Owner
PVC സെപ്റ്റിക് ടാങ്ക് ബാത്റൂമിൽ നിന്നും എത്ര താഴ്ചയിൽ വേണം വെക്കുവാൻ?.
Arun Soman
Home Owner
NH ൽ നിന്നും എത്ര മീറ്റർ മാറിയാണ് കെട്ടിടം പണിയാവുന്നത് ?
Vimal Vijayan
Home Owner
2സെന്റ് വസ്തുവിൽ വീട് വyക്കുവാൻ വസ്തുവിന്റെ അതിർത്തിയിൽ നിന്ന് എത്ര മീറ്റർ വിടണം
Chandra Nidish
Home Owner
റോഡിൽ നിന്നും കുറച്ച് താഴെ ആയിട്ടാണ് പ്ലോട്ട് കിടക്കുന്നത്.അവിടെ വീടുവയ്ക്കുമ്പോൾ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് പറഞ്ഞുതരാമോ.ആറര സെൻറ് പ്ലോട്ടാണ്?.
Keshav Nair
Home Owner
ഫ്ലോറിൽ നിന്നും എത്ര പൊക്കി വേണം tv unit കൊടുക്കാൻ?
Meera K
Home Owner
എനിക്ക് 5സെന്റ് സ്ഥലം ഉള്ളത് 2സെയ്ഡ് പഞ്ചായത്ത് റോഡ് ഉണ്ട് വിട് വെക്കാൻ എത്ര മീറ്റർ വിട്ട് പണിയണം ?.
Join the Community to
start finding Ideas &
Professionals
Abdul Rahiman Rawther
Civil Engineer | Kottayam
ഫ്രോന്റിൽ ഏതു road ആണ്