hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

മാസ്റ്റർ ബെഡ്റൂം പ്ലാൻ ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾക്കാണ് ഇംപോർട്ടൻസ് കൊടുക്കേണ്ടത്?.
likes
2
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങൾ വസ്തു നോക്കുന്ന ആൾ ആണെങ്കിൽ അത് നോക്കണം. കട്ടിൽ ചെയ്യുമ്പോൾ quality ഉള്ളത് തിരഞ്ഞെടുക്കുക. dressing area,(dressing area ൽ wadrobe sett ചെയ്യുക, full length mirror കൊടുക്കുക )bathroom waterproof ചെയ്ത് tile ഇടുക. false celing ചെയ്യുമ്പോൾ നല്ല light ആയിട്ട് simple ആയിട്ടു ചെയ്യുക. ആവശ്യത്തിന് warm lights ഇടുക.

SUDHINA  SUNANDAN
SUDHINA SUNANDAN

Civil Engineer | Thiruvananthapuram

മാസ്റ്റർ ബെഡ്‌റൂം എപ്പോഴും തെക്ക് പടിഞ്ഞാറാണ് വരേണ്ടത്. അതിന്റെ ടോയ്ലറ്റ് വടക്ക് വശത്തോ കിഴക്ക് വശത്തോ കൊടുക്കാം. closet direction തെക്ക് വടക്കാണ് നല്ലത്.headrest വടക്ക് ഒഴിച്ച് നിർത്തി കൊടുക്കാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store