താങ്കൾ ഉദ്ദേശിക്കുന്ന വിറകടുപ്പ് കൂടിയ ഒരു ഔട്ട് ഹൗസ് ആണെന്ന് ഞാൻ കരുതുന്നു അങ്ങനെ ആണെങ്കിൽ അതിനൊരു നല്ലൊരു ചിമ്മിനി ഉൾപ്പെടെ കൊടുത്തുകൊണ്ടാണ് പണിയേണ്ടത്. അടുക്കളയിൽ നിന്നും ഔട്ട് ഹൗസ് ലേക്ക് പോകുന്ന വഴി കഴിയുമെങ്കിൽ മഴ നനയാത്ത രീതിയിൽ കവർ ചെയ്യേണ്ടതാണ്.കൂടാതെ ഔട്ട് ഹൗസ്നോട് കൂടി ഒരു ബെഡ്റൂമും ടോയ്‌ലറ്റും കൂടെ ചേർത്ത് എടുക്കാൻ പറ്റികഴിഞ്ഞാൽ താങ്കൾക്ക് ഭാവിയിൽ അത് ഉപയോഗപ്രദം ആയിരിക്കുകയും ചെയ്യും.
Tinu J
Civil Engineer | Ernakulam