hamburger
Meera K

Meera K

Home Owner | Ernakulam, Kerala

സെപ്റ്റിക് ടാങ്ക് വീടിന്റെ ഏതു വശത്തു കൊടുക്കുന്നതാണ് ഉചിതം ?.
likes
0
comments
5

Comments


Akhila Vinod
Akhila Vinod

Civil Engineer | Kottayam

Northwest corner ( വടക്ക് പടിഞ്ഞാറ്) രാശിക്രമത്തിൽ മധ്യസൂത്രങ്ങളായ ബ്രഹ്മസൂത്രവും യമസൂത്രവും അതുപോലെ കോൺസൂത്രവും കടന്നു പോകാത്ത വിധത്തിൽ അതല്ലെങ്കിൽ മുറിയാത്ത വിധത്തിൽ North west corner-ൽ septic tank position നൽകാവുന്നതാണ്. അതുപോലെ northwest corner-ൽ സ്ഥലപരിമിതി ഉണ്ടെങ്കിൽ സൂത്രങ്ങൾ മുറിയാത്ത രീതിയിൽ south side ലും നൽകാം. ദോഷം കുറവ് വരുന്ന സ്ഥാനം നൽകേണ്ടതാണ്. Septic tank position തീരുമാനിക്കുമ്പോൾ 7.5m ചുറ്റളവിൽ കിണർ വരുന്നില്ല എന്ന് ഉറപ്പ് വരുത്തണം.

Structure Lab
Structure Lab

Civil Engineer | Kozhikode

എവിടെ കൊടുത്താലും കിണറിൽ നിന്നും 7.5m എങ്കിലും ദൂരെ ആയാൽ മതി

TEAMS LIGHTNING ARRESTER
TEAMS LIGHTNING ARRESTER

Contractor | Thiruvananthapuram

North west

Heaven Builders
Heaven Builders

Civil Engineer | Kozhikode

NW or SE

Tranquil Architects
Tranquil Architects

Civil Engineer | Thrissur

North West

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store