hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

വീടിന്റെ ഏതു വശത്തു ആണ് പോർച് കൊടുക്കേണ്ടത് ?
likes
2
comments
4

Comments


Abhinand PV
Abhinand PV

Home Owner | Thrissur

വീടിനോട് ചേർന്ന് തന്നെ പോർച്ച് കൊടുത്തോളൂ കാരണം മഴ ഉള്ള സമയത്ത് പോർച്ചിലേകു കയറാനും ഇറങ്ങാനും എളുപ്പത്തിൽ വീടിനോട് ചേർന്ന് പണിയുന്നതാണ് നല്ലത്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വണ്ടി കയറി വന്ന് , കയറ്റി ഇടാൻ Easy ഉള്ള വശം നോക്കിയാണ് porch എവിടെ വേണം എന്നത്

Shan Tirur
Shan Tirur

Civil Engineer | Malappuram

എവിടെയും കൊടുക്കാം. വീടിൽ നിന്ന് മാറി വേറെയും കൊടുക്കാം

sreedharan mvk
sreedharan mvk

Contractor | Kozhikode

വീടിന്റെ ദർശനം ഏത് ഭാഗത്തേയ്ക്കാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store