hamburger
രഞ്ജിത് കൊച്ചു

രഞ്ജിത് കൊച്ചു

Service Provider | Alappuzha, Kerala

hi ഫ്രണ്ട്‌സ്..good morning..ഞാനീ ഗ്രൂപ്പിൽ പുതിയതാണ്.. എല്ലാവർക്കും. എന്റെ വീടിന്റെ ഫൌണ്ടേഷൻ.നാളെ തുടങ്ങുകയാണ് നടുമുട്ടമുള്ള വീടാണ്.. നടുമുറ്റത്തിന്റെ drain പൈപ്പ് ഏതു ദിശയിലേക്കാണ് കൊടുക്കേണ്ടത് പടിഞ്ഞാറു ദിശയുള്ള വീടാണ്.. ദയവായി മറുപടി തരൂ 🙏🙏🙏
likes
2
comments
3

Comments


Saranjith ck Bhoomi Builders
Saranjith ck Bhoomi Builders

Contractor | Kannur

വടക്ക് പടിഞ്ഞാറ് കൊടുക്കാം. തെക്ക് പടിഞ്ഞാറ് പാടില്ല....

Rajesh  9249390397
Rajesh 9249390397

Contractor | Ernakulam

വടക്ക് പടിഞ്ഞാറ് മൂല നല്ലത് ആണ് എന്ന് എന്റെ അറി വ്

Shan Tirur
Shan Tirur

Civil Engineer | Malappuram

Direction വാസ്തു പ്രകാരം പ്രശ്നം ഉണ്ടോ എന്നറിയില്ല . Vasthu Nokkkathavark Eadh Directionilum kodukkam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store