hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

കിഴക്കോട്ടു ദർശനം ഉള്ള വീട്ടിലേക്കു തെക്കു ഭാഗത്തു നിന്നുംഉള്ള ഗേറ്റ് വഴി കയറി വടക്ക് ഭാഗത്തുള്ള ഗേറ്റ് വഴി പുറത്തേക്കു പോകുന്നത് നല്ലത് ആണോ ?
likes
0
comments
3

Comments


Akash  Architect
Akash Architect

Architect | Ernakulam

ഒരു കുഴപ്പവും ഇല്ല.

Manoj Madhav
Manoj Madhav

Civil Engineer | Kottayam

രണ്ട് ദിശകളിലും സ്ഥാനങ്ങൾ ഉണ്ട്‌ അത് നോക്കി gate വെക്കാവുന്നതാണ്

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

നന്നായി ജീവിച്ചാൽ ഒരു കുഴപ്പമില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store