Soil condition അനുസരിച്ചാണ് foundation ഏത് തരം ആകണമെന്ന് നിശ്ചയിക്കുന്നത് . നമുക്ക്, മണ്ണ് ഉറപ്പില്ലാത്ത സ്ഥലമാണ് / വയൽ നികത്തി എടുത്ത സ്ഥലമാണ് എന്ന് ഉള്ള അറിവാണെങ്കിൽ ഒരു Geotechnical Lab നെ കൊണ്ട് Soil test നടത്തി അതിൻ്റെ Result എടുക്കുക. ഒരു Civil structural Engineer ടെ സഹായത്താൽ അവർ suggest ചെയ്യും എന്ത് തരം foundation ആണ് വേണ്ടതെന്ന് . Deep OR Shallow foundation ഉണ്ട് . Spreadfooting foundation ആണ് ചിലവ് കുറഞ്ഞത് .Deep foundation Eg. Pile foundation ... Economical ആയി Soaft / Loose Soil ൽ നമുക്ക് Sand piles ചെയ്ത്, 2 നില വരെ നിർമ്മിയ്ക്കാം .. വിദഗ്ധ അഭിപ്രായത്തിന് ഒരു Experienced Civil Engineer ടെ സഹായം തേടുക .
Roy Kurian
Civil Engineer | Thiruvananthapuram

Jaseel Abdul Kader
Civil Engineer | Thrissur
Type of foundation depends on soil conditions
Er Harikrishna M S
Civil Engineer | Ernakulam
മണ്ണിന്റെ Bearing capacity, Span, ലോഡിങ് ടൈപ്പ് അനുസരിച്ചു RR Masonry, Footing, Pile etc. ടൈപ്പ് ഫൌണ്ടേഷൻ കൊടുക്കേണ്ടി വരും.
Suresh TS
Civil Engineer | Thiruvananthapuram
വീട് വക്കാൻ പോകുന്ന സ്ഥലത്തിന്റെ മണ്ണിന്റെ ഉറപ്പിനെ ആശ്രയിച്ചിരിക്കും.
A FRAME Developers
Contractor | Thiruvananthapuram
It depends on the type of soil and the Load coming on the structure.
Concetto Design Co
Architect | Kozhikode
please check your inbox