hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

സ്റ്റെയർകെയ്സിന് തടികൊണ്ടുള്ള ഹാൻഡ്റെയിലാണോ SS കൊണ്ടുള്ള ഹാൻഡ്റെയിലാണോ കൂടുതൽ നല്ലത് ?
likes
2
comments
9

Comments


APCO STEELS
APCO STEELS

Fabrication & Welding | Malappuram

സാർ രണ്ടും നല്ലത് ആണ്. വുഡ് ആണ് ഇന്റീരിയർ നോട്‌ കൂടുതൽ മാച്ച് ആവുന്നത്.. പക്ഷെ മെയ്ന്റൻസ് ഉണ്ടാവും.. SS ആണെങ്കിൽ മൈന്റൻസ് ഉണ്ടാവില്ല 304 ഗ്രേഡ് ഉപയോഗിച്ചാൽ മതി...

Muraleedharan Cd
Muraleedharan Cd

Fabrication & Welding | Ernakulam

wood handrails are looking traditional. so better wood.

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

purpose നു ഒന്നും ഡിഫറെൻസ് ഇല്ല . costwise ss is ബെറ്റർ

salman  salu
salman salu

Fabrication & Welding | Malappuram

ss നല്ലത്

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

ss ആണു നല്ലത്

vinod spark
vinod spark

Fabrication & Welding | Ernakulam

നാളെ ഒരു കംപ്ലൈന്റ്റും വേണ്ട, മെയ്ന്റനന്സിന് താൽപര്യമില്ലെങ്കിൽ ss ആണ് നല്ലത്. but പുതുമ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വുഡ്/ cnc പരിഗണിക്കാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

SS ആയിരിയ്ക്കും

Vinod Mv
Vinod Mv

Fabrication & Welding | Pathanamthitta

Ss കൊണ്ടുള്ള ഹാൻഡ് റെയിലാണ് ആണ് നല്ലത്

Rajesh Kumar
Rajesh Kumar

Civil Engineer | Pathanamthitta

ss better

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store