പുക മാത്രമല്ല പാചകം ചെയ്യുമ്പോൾ വറുക്കുമ്പോളും കരിക്കുമ്പോളും മെല്ലാം ഉണ്ടാകുവാൻ സാധ്യത ഉള്ള മണം മറ്റു റൂമികളിലേക്കുള്ള വ്യാപനം തടയുവാൻ ഒരു ബീമ് ചെയ്തു ചിമ്മിനി ചെയ്യുന്നത് ഗുണം ചെയ്യും ഒരു കാലത്ത് ആലുവ അടുപ്പ് മാറ്റിചെയ്യുന്ന തിനും ചിമ്മിനി ചെയ്യുന്ന താണ് നല്ലത്
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
JENEESH M C PANTHIRIKKARA
Contractor | Kozhikode
പുക മാത്രമല്ല പാചകം ചെയ്യുമ്പോൾ വറുക്കുമ്പോളും കരിക്കുമ്പോളും മെല്ലാം ഉണ്ടാകുവാൻ സാധ്യത ഉള്ള മണം മറ്റു റൂമികളിലേക്കുള്ള വ്യാപനം തടയുവാൻ ഒരു ബീമ് ചെയ്തു ചിമ്മിനി ചെയ്യുന്നത് ഗുണം ചെയ്യും ഒരു കാലത്ത് ആലുവ അടുപ്പ് മാറ്റിചെയ്യുന്ന തിനും ചിമ്മിനി ചെയ്യുന്ന താണ് നല്ലത്
SWASTIK HOME INTERIORS 9400296552
Interior Designer | Pathanamthitta
for fire wood Aluwa aduppu is better
Anoop V
Civil Engineer | Alappuzha
മിക്ക വീടുകളിലും വിറകിന്റെ ഉപയോഗം കുറവാണല്ലോ. അടുക്കളയിൽ പുക മൂലം ഉള്ള കളർ ഫേഡിങ് ഒഴിവാക്കാൻ ആലുവ അടുപ്പാണ് നല്ലത്.
gracebee electrical developments
Contractor | Thiruvananthapuram
Aluva aduppu