hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

പ്ലാസ്റ്റർ ചെയ്യാതെ ACC ബ്ലോക്ക് ഭിത്തി പുട്ടിയിട്ട് പെയിൻറ് അടിക്കാൻ പറ്റുമോ?.
likes
0
comments
9

Comments


shajahan shan
shajahan shan

Interior Designer | Malappuram

ACC ബ്ലോക്കിൽ പ്ലാസ്റ്റർ ചെയ്യുന്നവരെ മടല് വെട്ടി അടിക്കണം.

S R TRADING
S R TRADING

POP/False Ceiling | Ernakulam

rajeev rajeev kr
rajeev rajeev kr

Painting Works | Thrissur

pattum

vimal vimal
vimal vimal

Painting Works | Kottayam

grey putty edam

Ar Emil Jean
Ar Emil Jean

Architect | Kannur

angane cheyyunathinte avashyame ullu...low cost and better

rajeev rajeev kr
rajeev rajeev kr

Painting Works | Thrissur

pattum. contact. me. xxxxxxxxxxx1

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ പുടി ഇട്ടാൽ കുറച്ചുനാൾ കഴിയുമ്പോൾ പൊളിഞ്ഞു വരികയും ചെയ്യും ഉള്ളിലേക്ക് വലിഞ്ഞു പോകുകയും ചെയ്യും അതിനാൽ ഇൻസൈഡ് ജിപ്സം പ്ലാസറിങ് ചെയ്താൽ മതി പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമറിടിച്ച് ഫിനിഷിംഗ് ചെയ്യാൻ പറ്റുമോ കൂടുതൽ വിവരങ്ങൾക്കും മൈ കോൺട്രാക്ടർ

Shafi SA
Shafi SA

Painting Works | Thrissur

തീർച്ചയായും പറ്റും

Sagar Ks
Sagar Ks

Contractor | Thrissur

exactly

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store