hamburger
balu Krishna

balu Krishna

Home Owner | Thrissur, Kerala

AAC ബ്ലോക്ക് വച്ചു പണിത ചുമരുകളിൽ നേരിട്ടു ടൈൽ ഒട്ടിക്കാൻ പറ്റുമോ... പൂട്ടിയും തേപ്പും ഒന്നും ചെയ്യാതെ.. നേരിട്ടു... പറ്റുമോ?
likes
2
comments
5

Comments


Hilton John
Hilton John

Civil Engineer | Thrissur

yes

Rajesh A
Rajesh A

Contractor | Thrissur

ടൈൽ പേസ്റ്റ് കമ്പനി ഇരിക്കുന്നുണ്ട് എന്നാലും എന്റെ അനുഭവം വച്ചു അടർന്നു വീഴന് സാധ്യത തോനുന്നു aac hd ബ്ലോക്ക് വച്ചു ചെയ്ത വീടിന്റെ ചുമർ 6 മാസം കൊണ്ട് നിറയെ വിള്ളൽ വീണിരിക്കുന്നു കുറച്ചല്ല ഒരു പാട് അങ്ങനെ എങ്കിൽ ടൈൽസ് നെയും അത് ബാധിക്കും

Shan Tirur
Shan Tirur

Civil Engineer | Malappuram

പറ്റും

Sagar Ks
Sagar Ks

Contractor | Thrissur

yes

Anil Ab
Anil Ab

Contractor | Thrissur

cuter കൊണ്ട് ഹാക്ക് ചെയ്ത ശേഷം ചെയ്യാവുന്നതാണ് ആണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store