AAC ബ്ലോക്ക് കൊണ്ട് ബിൽഡിംഗ് നിർമ്മിക്കുന്നതാണോ അതെയോ വെട്ടുകല്ലുകൊണ്ട് നിർമ്മിക്കുന്ന താണോ കൂടുതൽ നല്ലത്.
പില്ലറുകളും ബീമും കൂടാതെ AAC ബ്ലോക്ക് വെച്ച് എത്ര നില വരെ പണിയാൻ സാധിക്കും?.
-Subair P
റെസിഡൻഷ്യൽ ബിൽഡിംഗ് ആയാലും കൊമേഷ്യൽ ബിൽഡിംഗ് ആയാലും AAC ബ്ലോക്ക് കൊണ്ടും ചെങ്കല്ലു കൊണ്ടും പണിയാൻ പറ്റും, രണ്ടിന്റെയും പ്രത്യേകത കൾക്ക് വ്യത്യാസങ്ങളുണ്ട്, എസി ബ്ലോക്ക് കൊണ്ട് വലിയ നിലയിലുള്ള കെട്ടിടങ്ങളും പണിയാൻ പറ്റുമോ ഉദാഹരണത്തിന് പാലക്കാട് മെഡിക്കൽ കോളേജ് AAC ബ്ലോക്ക് കൊണ്ട് നിർമ്മിച്ചതാണ്, നമുക്ക് റെസിഡെൻഷ്യൽ ആയിട്ടുള്ളത് ഉപയോഗിക്കുമ്പോൾ റൈറ്റ് ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിക്കുന്നു, ചെങ്കല്ല് നല്ല ചങ്കല്ല കിട്ടുന്നത് ഇപ്പോൾ കണ്ണൂർ ഡിസ്റ്റിക് ലാണ് അതുകൊണ്ടുതന്നെ അവിടുന്ന് ട്രാൻസ്പോർട്ടിങ് വളരെ റേറ്റ് കൂടുതലായിരിക്കും, AAC ബ്ലോക്കുകൾ വളരെ Waite less ആണ്, അതിൽ പ്ലാസ്റ്ററിംഗ് കൂടി വന്നു കഴിയുമ്പോൾ ഈ കൂളിംഗ് നിലനിർത്താനും സൗണ്ട് പ്രൂഫ് ആകാനും ബെറ്റർ ആണ്, ചെങ്കല്ലും ഈ കൂളിംഗ് നിലനിർത്താനും ചുമരുകൾക്ക് നല്ല സ്ട്രോങ്ങ് ഉണ്ടായിരിക്കുന്നതിനും നല്ലതാണ്
AAC block കൊണ്ട് നിർമ്മിക്കുന്നതിനേക്കാൾ വളരെ നല്ലത് ചെങ്കല്ല് ഉപയോഗിച്ച് വീട് എടുക്കുന്നത് തന്നെ ആണ്.
AAC block കൊണ്ട് വീട് വെക്കുമ്പോൾ column beam ഇട്ടു ചെയ്യുന്നത് തന്നെ ആണ് നല്ലത്.. അല്ലെങ്കിൽ ഒരു നില മാത്രം ചെറിയ രൂപത്തിൽ എടുക്കാനെ സാധിക്കു.
Suresh Vijayan
Service Provider | Ernakulam
റെസിഡൻഷ്യൽ ബിൽഡിംഗ് ആയാലും കൊമേഷ്യൽ ബിൽഡിംഗ് ആയാലും AAC ബ്ലോക്ക് കൊണ്ടും ചെങ്കല്ലു കൊണ്ടും പണിയാൻ പറ്റും, രണ്ടിന്റെയും പ്രത്യേകത കൾക്ക് വ്യത്യാസങ്ങളുണ്ട്, എസി ബ്ലോക്ക് കൊണ്ട് വലിയ നിലയിലുള്ള കെട്ടിടങ്ങളും പണിയാൻ പറ്റുമോ ഉദാഹരണത്തിന് പാലക്കാട് മെഡിക്കൽ കോളേജ് AAC ബ്ലോക്ക് കൊണ്ട് നിർമ്മിച്ചതാണ്, നമുക്ക് റെസിഡെൻഷ്യൽ ആയിട്ടുള്ളത് ഉപയോഗിക്കുമ്പോൾ റൈറ്റ് ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിക്കുന്നു, ചെങ്കല്ല് നല്ല ചങ്കല്ല കിട്ടുന്നത് ഇപ്പോൾ കണ്ണൂർ ഡിസ്റ്റിക് ലാണ് അതുകൊണ്ടുതന്നെ അവിടുന്ന് ട്രാൻസ്പോർട്ടിങ് വളരെ റേറ്റ് കൂടുതലായിരിക്കും, AAC ബ്ലോക്കുകൾ വളരെ Waite less ആണ്, അതിൽ പ്ലാസ്റ്ററിംഗ് കൂടി വന്നു കഴിയുമ്പോൾ ഈ കൂളിംഗ് നിലനിർത്താനും സൗണ്ട് പ്രൂഫ് ആകാനും ബെറ്റർ ആണ്, ചെങ്കല്ലും ഈ കൂളിംഗ് നിലനിർത്താനും ചുമരുകൾക്ക് നല്ല സ്ട്രോങ്ങ് ഉണ്ടായിരിക്കുന്നതിനും നല്ലതാണ്
Shan Tirur
Civil Engineer | Malappuram
AAC block കൊണ്ട് നിർമ്മിക്കുന്നതിനേക്കാൾ വളരെ നല്ലത് ചെങ്കല്ല് ഉപയോഗിച്ച് വീട് എടുക്കുന്നത് തന്നെ ആണ്. AAC block കൊണ്ട് വീട് വെക്കുമ്പോൾ column beam ഇട്ടു ചെയ്യുന്നത് തന്നെ ആണ് നല്ലത്.. അല്ലെങ്കിൽ ഒരു നില മാത്രം ചെറിയ രൂപത്തിൽ എടുക്കാനെ സാധിക്കു.