hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

Cera bond adhesive കൊണ്ട് എല്ലാ തരം ടൈലുകളും ഒട്ടിക്കാൻ പറ്റുമോ ?
likes
1
comments
3

Comments

Sanoj Cn
Sanoj Cn

Flooring | Ernakulam

tile ഒട്ടികേണ്ട പ്രഥലം അനുസരിച്ച് tile adhesive ന് മാറ്റം വരും. cera യിൽ ഇതനുസരിചുള്ള വ്യത്യസ്ത ഉൽപ്പന്നങ്ങൾ ഉണ്ട്

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ഒരോ തരം ടൈലിനും വിവിധതരം Tile adhesive ആണ് ഉപയോഗിക്കുന്നത്. Ceramic tile ന് അത് ഒട്ടിക്കുന്നത് അല്ല Vertified ന് ഒട്ടിക്കുന്നത്. Ardex endura Tile adhesive അവിടെ കിട്ടുമോ എന്ന് നോക്കുക.

ഒരോ തരം ടൈലിനും വിവിധതരം Tile adhesive ആണ് ഉപയോഗിക്കുന്നത്. Ceramic tile ന് അത് ഒട്ടിക്കുന്നത് അല്ല Vertified ന് ഒട്ടിക്കുന്നത്. Ardex endura Tile adhesive അവിടെ കിട്ടുമോ എന്ന് നോക്കുക.
shiyas shiyazshiyasasgmailcom
shiyas shiyazshiyasasgmailcom

Flooring | Alappuzha

any tile

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store