hamburger
Febina Ahmed

Febina Ahmed

Home Owner | Kozhikode, Kerala

സിമൻറ് കൊണ്ടു ചെയ്തിരിക്കുന്ന തറയുടെ മുകളിൽ adhesive ഉപയോഗിച്ചുകൊണ്ട് ടൈൽ ഒട്ടിക്കാൻ പറ്റുമോ?.
likes
0
comments
2

Comments


Anvar Basheer
Anvar Basheer

Flooring | Kottayam

yes MYK Laticrete 325 use cheythu cheyyan kazhiyum

rapidhomes kerala
rapidhomes kerala

Civil Engineer | Palakkad

adhessive available ആണെങ്കിലും നല്ല ഗുണനിലവാരം ഉള്ളത് നു നല്ല വില യാണ് ബെറ്റർ അത് ന്റെ മുകൾ ഭാഗം ഉടച്ചു റഫ് ആക്കി ചെയ്യുന്നത് ആണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store