hamburger
nikhil T jose

nikhil T jose

Home Owner | Malappuram, Kerala

വീടിൻ്റെ ലിവിംഗ് and sitout wall plaster ചെയ്യാതെ അവിടെ marble/ granite ഒട്ടിക്കാൻ പറ്റുമോ? അങ്ങനെ ഓട്ടിച്ചൽ ഭാവിയിൽ പൊളിഞ്ഞ് പൊരുമോ? അതിന് flooring ചെയ്യുന്നതിനേക്കാൾ ചിലവ് കൂടുതൽ ആണോ? experts please reply.
likes
3
comments
3

Comments


CrossBow  Developers
CrossBow Developers

Contractor | Thrissur

തീർച്ചയായും മാർബിൾ ഒട്ടിക്കാൻ പറ്റും.. വർഷങ്ങളുടെ നിലനിൽപ്പ് കിട്ടുകയും ചെയ്യും.. ഒട്ടിക്കേണ്ട രീതി.. Imported Quality Natural Stone Gum വേണം ഉപയോഗിക്കാൻ.. എത്ര വലിയ slab ആണെങ്കിലും നിക്കും.. ഒരു കാരണവശാലും സിമന്റ്‌ / മണ്ണ് / M-sand / White സിമെന്റ് പോലുള്ളത് ഉപയോഗിക്കാതെ ഇരിക്കുക 👍.. മാർബിൾ ചെയ്താൽ ഉണ്ടാകുന്ന ഗുണങ്ങൾ: നല്ല നാച്ചുറൽ തണുപ്പ് എപ്പോഴും ആ പരിസരങ്ങളിൽ കിട്ടും.. സാമ്പത്തിക മായും മിച്ചം തന്നെ യാണ്.. നല്ല GUM മാത്രം വാങ്ങിച്ചു ഉപയോഗിക്കുക നല്ല പണിക്കാരെ കൊണ്ട് ചെയ്യിക്കുക... പറയാൻ കാരണം: ടൈൽസ് ൽ gum ഇടുന്ന രീതിയിൽ ഒരിക്കലും ചെയ്യരുത്.. 3-5MM Thickness ൽ Correct Gum ഓരോ മൂലയിൽ എത്തിച്ചു വേണം ചെയ്യാൻ.. life long പിന്നെ അങ്ങോട്ട് നോക്കണ്ട.. വീട്ടിൽ വരുന്നവർ വന്നു നോക്കി പറയും.. Natural feeling comments 😍👍 All the Very best 😊🤝🤲

dk Laterite cladding
dk Laterite cladding

Flooring | Malappuram

റഫ് തേപ്പ് ചെയ്തിട്ട് ഗമ്മിൽ ഒട്ടിക്കണം

Dream Homes Kerala
Dream Homes Kerala

Flooring | Malappuram

പ്ലാസ്റ്ററിങ് ചെയ്തതിനു ശേഷം നല്ല ക്വാളിറ്റി ഗം ഉപയോഗിച്ച് ചെയ്യുക ഒരുകാരണവശാലും പാസ്റ്ററിങ്ങിൽ 1×5 സ്ട്രോങ്ങിൽ തേക്കുക


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store