hamburger
Bijeesh Baby

Bijeesh Baby

Home Owner | Ernakulam, Kerala

തേക്കാത്ത ഭിത്തിയിൽ tiles ഒട്ടിക്കാൻ പറ്റുമോ, അങ്ങനെ ഒട്ടിച്ചാൽ എന്തെല്ലാം ആണ് പ്രശ്നങ്ങൾ. cement Plastering sq. ft എന്ത് ചിലവ് വരും(including labour and material ).
likes
1
comments
10

Comments


CrossBow  Developers
CrossBow Developers

Contractor | Thrissur

തേക്കാത്ത ഭിത്തിയിൽ നിങ്ങൾ FIXICATE Adhesive ഉപയോഗിച്ച് ഏത് പ്രഥലത്തിലും ഉപയോഗിക്കാം... Premium Quality Imported Adhesive ആണ് അത് കൊണ്ട് തന്നെ full guaranteed ആണ് 👍

Subin Son
Subin Son

Contractor | Kollam

തേച്ചില്ലേൽ ഭിത്തിയിൽ level ആകില്ല tile നിൽക്കില്ല

Afsar  Abu
Afsar Abu

Civil Engineer | Kollam

lvl surface ആണേൽ ottikkam

Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

നല്ലത് തേച് rough finish ആക്കി അത്യാവശ്യം ഒക്കെ നനച്ചതിന് ശേഷം Tile ചെയ്യുന്നത് ആണ് നല്ലത്.. Plastering Aprox.. Labour and മേറ്റീരിയൽ അടക്കം.. 200-250 വരെ ആവാറുണ്ട്.. ഓരോ ലൊക്കേഷൻ ലെയും മീറ്റീരിയൽ and ലേബർ Coast അനുസരിച്ചു Rate ൽ മാറ്റങ്ങൾ സ്വാഭാവികം ആണ്. ok. 9562140940/- Whatsup Architect and Designer. Rasheed Bin Abubacker. Gazeebo Interiors the Design Space Planning.

Arun T A
Arun T A

Contractor | Thiruvananthapuram

tekkathe bhitiyil tile ottikkam but erppam pidichal tile paliyayi elaki veezhum along with grout

S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

ഹലോ ഇൻസൈഡ് സിമൻറ് പ്ലാസറിംഗിന് പകരം ജിപ്സം പ്ലാസ്റ്ററിങ് ചെയ്തു കൂടെ പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും പെയിൻറിങ് ചിലവ് കുറക്കാൻ പറ്റും കൂടുതൽ വിവരങ്ങൾക്ക് 7994575869

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

തേക്കാത്ത ഭിത്തി vertically truely level ആയിരിയ്ക്കില്ല ( Plumb ) . Imperfections കൂടുതലായിരിയ്ക്കും , ആയതിനാൽ tile ഒട്ടിയ്ക്കുമ്പോൾ true level കിട്ടില്ല , നല്ല adhesion ഉണ്ടാകില്ല , അത് ശരിയായ രീതിയല്ല നല്ലവണ്ണം substrate preparation നടത്തി , പരുക്കൻ എങ്കിലും കൊടുത്ത് ഒട്ടിയ്ക്കുന്നതാണ് നല്ലത് . Plastering ന് Rs 560 / 10 sq. m

shyam  bheema
shyam bheema

Flooring | Thrissur

tile surface പരന്നത് ആണ്.. അതുപോലെ തന്നെ വേണം ഭിത്തിയും...

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

ഇപ്പോൾ പുതിയ ടെക്നോളജി ഉണ്ട് അതുകൊണ്ട് നേരിട്ട് ടൈൽ ഒട്ടിക്കാം

Jineesh T B
Jineesh T B

Contractor | Ernakulam

എറണാകുളത്ത് എവിടെയാണ് സ്ഥലം.?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store