hamburger
Prajisha Ajay

Prajisha Ajay

Home Owner | Malappuram, Kerala

kitchen wall tiles ഇട്ടു. അവിടെ ഇനി cuboards ഉണ്ടാക്കാൻ ferociment ൽ പറ്റുമോ ?അലുമിനിയം ഫാബ്രിക്കേഷൻ work കൊണ്ട് പറ്റുമോ ?
likes
1
comments
20

Comments


cj builders and interior   design
cj builders and interior design

Contractor | Thrissur

രണ്ടിലും ചെയ്യാൻ സാധിക്കും

cj builders and interior   design
cj builders and interior design

Contractor | Thrissur

ഫിറോസിമെൻറ് ചെയ്യേണ്ട ആവശ്യമില്ല നിങ്ങൾ മൾട്ടിലോ അല്ലെങ്കിൽ ഫേബ്രിക്കേഷനോ ആണോ ചെയ്യാൻ ഉദ്ദേശിക്കുന്നത് അതിന് സ്ലാബ് ഇട്ടാൽ മതി

cj builders and interior   design
cj builders and interior design

Contractor | Thrissur

രണ്ടുവർക്കും താങ്കൾക്ക് ചെയ്യാൻ സാധിക്കും എന്നാൽ ലൈഫ് കിട്ടണമെങ്കിൽ ഫിറോസിമെൻറ് ഒഴിവാക്കണം

Anoop Ucc
Anoop Ucc

Interior Designer | Kollam

സുമേഷ് കുമാർ
സുമേഷ് കുമാർ

Interior Designer | Thiruvananthapuram

ഫാബ്രിക്കേഷൻ വർക്ക്‌ ൽ തീർക്കാൻ pattum

GASLINE  SERVICE
GASLINE SERVICE

Building Supplies | Malappuram

Gasline works contacthttps://Wa.me/917034411558 …less

pro tecta
pro tecta

Service Provider | Ernakulam

ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less …less …less …less …less …less …less

സുമേഷ് കുമാർ
സുമേഷ് കുമാർ

Interior Designer | Thiruvananthapuram

അലൂമിനിയം ആ better

MASTREL THE METAL FABRICATORS
MASTREL THE METAL FABRICATORS

Fabrication & Welding | Ernakulam

please share your contact details or please contact us at 8129032777

Trivandrum  fabrication
Trivandrum fabrication

Fabrication & Welding | Thiruvananthapuram

contact😭7907836007

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store