Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Johnson V G
Painting Works | Ernakulam, Kerala
ഒരു 🏡 വീടിന്റെ ഫ്ലോർ ഏരിയയുടെ എത്ര ശതമാനം അകത്തെ ഭിത്തി,പുറഠ ഭാഗം ഭിത്തി, കണക്കാക്കുന്നത് എങ്ങിനെ എന്ന് പറയാമോ
2
1
Comments
Unni Parameswaran
Contractor | Alappuzha
3.5
More like this
Elizabeth Eapen
Home Owner
എൻറെത് ഒരു പഴയ വീടാണ്. കുറഞ്ഞ ചെലവിൽ ഫ്ലോർ ചെയ്യുവാൻ ഏതു മെറ്റീരിയൽ ആണ് നല്ലത് എന്ന് പറയാമോ?
SABITHA RAVIKUMAR
Home Owner
400 square feet ,kitchen cupboard steelor Aluminium ചെയ്യുമ്പോൾ ചിലവു എത്ര വരും എന്ന് പറയാമോ
Sumi Aji
Home Owner
5 cent സ്ഥലത്ത് 800 sqfeet വീട് പണിയാൻ എത്ര രൂപയാകും എന്ന് പറയാമോ
peter thomas
Home Owner
1375 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ ബെൽറ്റ് വാർക്കുവാൻ എത്ര കമ്പിയും സിമൻറും വരും എന്ന് പറയാമോ?.
Elizabeth Eapen
Home Owner
1280 സ്ക്വയർ ഫീറ്റ് ഉള്ള ഒറ്റ നില വീടാണ് എൻറെത് . തറ പണിക്ക് എത്ര ലോഡ് കരിങ്കല്ല് വേണ്ടിവരും എന്ന് പറയാമോ?.
Shine Jacob
Home Owner
എൻറെത് ഒരു പഴയ വീടാണ്. കുറഞ്ഞ ചെലവിൽ ഫ്ലോർ ചെയ്യുവാൻ ഏതു മെറ്റീരിയൽ ആണ് നല്ലത് എന്ന് പറയാമോ? . .
Rose mary
Home Owner
ബെൽറ്റ് കൊടുക്കുമ്പോൾ എത്ര mmൻറെ കമ്പി ആണ് കൊടുക്കേണ്ടത് എന്ന് പറയാമോ?
Shajan Ks
Service Provider
ഈ പ്ലാൻ വാസ്തു പ്രകാരമാണോ എന്ന് പറയാമോ, ഇത് പണിയാൻ എത്ര കോസ്റ്റ് വരും
Rose mary
Home Owner
1475 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ ബെൽറ്റ് വാർക്കുവാൻ എത്ര കമ്പിയും സിമൻറും വരും എന്ന് പറയാമോ?.
Shine Jacob
Home Owner
1280 സ്ക്വയർ ഫീറ്റ് ഉള്ള ഒറ്റ നില വീടാണ് എൻറെത് . തറ പണിക്ക് എത്ര ലോഡ് കരിങ്കല്ല് വേണ്ടിവരും എന്ന് പറയാമോ?.
SUNIL Kumar
Home Owner
എല്ലാവർക്കും പുതുവത്സരാശംസകൾ. ഞാൻ ഒരു വീട് വയ്ക്കുവാൻ ഉദ്ദേശിക്കുന്നു. പഞ്ചായത്തിൽ നിന്ന് പെർമിഷൻ ലഭിക്കുന്നതിനു വേണ്ടി എന്തെല്ലാം കൊടുക്കണം എന്ന് പറയാമോ. അതുപോലെ എത്ര ദിവസത്തിനുള്ളിൽ ലഭിക്കും.
SABITHA RAVIKUMAR
Home Owner
മുകളിലെ നിലയിൽ parapet കെട്ടി സ്ലാബ് ഇടാൻ ആഗ്രഹമുണ്ട്, main ചുമരിൽ കോളം കെട്ടി വേണോ ഇത് ചെയ്യാൻ, 4 മീറ്റർ നീളത്തിൽ ചെയ്യാൻ വാർക്ക ചിലവ് എങ്ങിനെ ആണു എന്ന് പറയാമോ
Joseph Sebastian
Home Owner
ഈ പ്ലാനിൽ ഒരു സ്റ്റെയർകേസ് എങ്ങനെ പണിയാം എന്ന് പറയാമോ ... ഒരു ബഡ്റൂം ഒഴിവാക്കിയാണെങ്കിലും ...
Arun Soman
Home Owner
വേസ്റ്റ് വാട്ടർ പിറ്റ് ഒരു വീടിന് കൊടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പറയാമോ?
Shine Jacob
Home Owner
1280 സ്ക്വയർ ഫീറ്റ് ഉള്ള ഒറ്റ നില വീടാണ് എൻറെത് . തറ പണിക്ക് എത്ര ലോഡ് കരിങ്കല്ല് വേണ്ടിവരും എന്ന് പറയാമോ?.
സിറാജ് പി ഇ
Home Owner
ഒരു ഇലക്ട്രിക്കൽ പോസ്റ്റ് സ്ഥാപിക്കാൻ എന്ത് ചെലവ് വരും എന്ന് പറയാമോ
vishnu bs
Home Owner
ഒരു വീടിൻ്റെ നിർമാണ ചിലവിൽ sqare feet rate പറയുന്നതിൻ്റെ എത്ര ശതമാനം ആണ് തടി യുടെ വിലയും പണി കൂലിയും വരുന്നത്
Gopalan Kiran
Home Owner
പുതിയ ഒരു വീട് വാങ്ങാം എന്ന് കരുതുന്നു നിയമപരമായി എന്തെല്ലാം കാര്യങ്ങൾ ആണ് നോക്കേണ്ടത് എന്ന് പറയാമോ? .
Haris Yousaf
Home Owner
avrg materials use cheyth നിർമ്മിച്ചാൽ ചിലവ് എത്ര വരും എന്ന് പറയാമോ? മിനിമം രീതിയിൽ ഇൻ്റീരിയർ ഉൾപ്പെടെ..
Midhun Mathew
Home Owner
1290 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ മെയിൻ സ്ലാബ് വാർക്കുവാൻ സിമൻണ്ടും, കമ്പിയും, മണലും, മെറ്റലും എത്ര വേണം എന്ന് പറയാമോ?.
Kolo
Kerala
Painting Works
Johnson V G
1628795525
Join the Community to
start finding Ideas &
Professionals
Unni Parameswaran
Contractor | Alappuzha
3.5