ടൈൽ എടുക്കുമ്പോൾ പലതും ശ്രെദ്ധിക്കണം കമ്പനി ടൈലും അല്ലാത്ത ടൈലും ഏത് എടുത്താലും ഇട്ട് കഴിയുമ്പോൾ അറിയാൻ പറ്റുകേല കമ്പനി ആണോ അല്ലയോ എന്ന് 4y2 അളവിനെക്കാൾ വലുത് എടുത്താൽ പശ ഇട്ട് വേണം ഒട്ടിക്കാൻ കൊണ്ട് വരുന്ന സമയത്തു ഒരെണ്ണം പൊട്ടിയാൽ ഒരുപാട് ക്യാഷ് പോകും അതിനാൽ 4y2 നെ കാൾ വലുപ്പം ഉള്ളത് എടുക്കാതെ ഇരിക്കുന്നതാണ് ഉചിതം 4/2 ടൈൽ എടുത്താൽ അത് 4/2 അളവിൽ ഉണ്ടാവില്ല oru box എടുക്കുമ്പോൾ മുക്കാൽ sqft കുറവ് ഉണ്ടാവും ചില കടക്കാർ അത് കുറച്ചു കൂട്ടും ചിലർ അത് കുറക്കില്ല കുറവ് ചെയ്തില്ലേ നമുക്ക് കുറെ ക്യാഷ് വെറുതെ കൊടുക്കേണ്ടി വരും അത് നോക്കണം ചിലർ box അളവിലെ തരുവൊള്ളൂ അപ്പോൾ കുറെ ടൈൽ മീതി വരും മീതി വന്നാൽ അത് തിരിച്വടുക്കുമോ എന്ന് കടക്കാരനോട് ചോദിക്കണം
better to go for big size . like length must be 1 meter or above. 2) go for apoxi laying. 3) buy only first class quality .4) ask your architect to design the flooring and u can choose the colour accordingly
Gotzone Enterprises
Building Supplies | Kozhikode
sitout , dininig and living room 4x2 GVT ടൈൽ ഉപയോഗിച്ച് ചെയാം, Bedrooms, Kitchen bathrooms എന്നിവ 2x2 ഉപയോഗികാം,
Nisam KA
Home Owner | Idukki
ടൈൽ എടുക്കുമ്പോൾ പലതും ശ്രെദ്ധിക്കണം കമ്പനി ടൈലും അല്ലാത്ത ടൈലും ഏത് എടുത്താലും ഇട്ട് കഴിയുമ്പോൾ അറിയാൻ പറ്റുകേല കമ്പനി ആണോ അല്ലയോ എന്ന് 4y2 അളവിനെക്കാൾ വലുത് എടുത്താൽ പശ ഇട്ട് വേണം ഒട്ടിക്കാൻ കൊണ്ട് വരുന്ന സമയത്തു ഒരെണ്ണം പൊട്ടിയാൽ ഒരുപാട് ക്യാഷ് പോകും അതിനാൽ 4y2 നെ കാൾ വലുപ്പം ഉള്ളത് എടുക്കാതെ ഇരിക്കുന്നതാണ് ഉചിതം 4/2 ടൈൽ എടുത്താൽ അത് 4/2 അളവിൽ ഉണ്ടാവില്ല oru box എടുക്കുമ്പോൾ മുക്കാൽ sqft കുറവ് ഉണ്ടാവും ചില കടക്കാർ അത് കുറച്ചു കൂട്ടും ചിലർ അത് കുറക്കില്ല കുറവ് ചെയ്തില്ലേ നമുക്ക് കുറെ ക്യാഷ് വെറുതെ കൊടുക്കേണ്ടി വരും അത് നോക്കണം ചിലർ box അളവിലെ തരുവൊള്ളൂ അപ്പോൾ കുറെ ടൈൽ മീതി വരും മീതി വന്നാൽ അത് തിരിച്വടുക്കുമോ എന്ന് കടക്കാരനോട് ചോദിക്കണം
dk Laterite cladding
Flooring | Malappuram
നല്ല കമ്പനി
Alex Varughese
Home Owner | Ernakulam
better avoid large size tiles . 60x60 is generally suitable. all tiles will definitely have bends ,so go for epoxy filling in between tiles
BabuRaj Raghavan
Contractor | Thiruvananthapuram
better to go for big size . like length must be 1 meter or above. 2) go for apoxi laying. 3) buy only first class quality .4) ask your architect to design the flooring and u can choose the colour accordingly
Dream Homes Kerala
Flooring | Malappuram
ബെന്റ ഉണ്ടോ എന്ന് നോക്കണം നല്ല കമ്പനി ആണോ എന്ന് നോക്ക്
Vinod kumar
Flooring | Thrissur
കാശ്