hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

toiletnu വേണ്ടി ടൈൽ തിരഞ്ഞു എടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?? . ?
likes
8
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Non glossy & non slippery ആയ നല്ല quality ഉള്ള branded ceramic tile എടുക്കുക. tile spacer , epoxy ഉപയോഗിച്ച് ഒട്ടിയ്ക്കുക.

9074461318  9947773030
9074461318 9947773030

Flooring | Gabutamon

👏ടൈൽ പണിക്കാരാരും ഡോക്ടറേറ്റ് എടുത്തവരല്ല സോമാനിയ ഖജാരിയ ഈ ടൈൽ കമ്പനിയുടെ ഡ്യൂപ്ലിക്കേറ്റും ഇറങ്ങുന്നുണ്ട് കടകളിൽ വരുന്നുമുണ്ട് എത്ര കോളിറ്റിയും ക്വാണ്ടിറ്റി ഉള്ള ടൈൽ എടുത്താലും പണിയിൽ ശകലം അപാകത വന്നാൽ ഏത് ടൈലും പൊളിയും ചെയ്യും പൊട്ടുകയും ചെയ്യും എല്ലാം ഒരു വിശ്വാസത്തിന്റെ പുറത്ത് അങ്ങ് നടക്കുന്നു

Mansoor Ali
Mansoor Ali

Service Provider | Palakkad

size കൂടിയ ടൈൽസ് ഉപയോഗിച്ചാൽ leakage ന് ഉള്ള സാധ്യത കുറയും....

Niyadh  K M
Niyadh K M

Contractor | Ernakulam

മാറ്റ് ഫിനീഷ് എടുക്കരുത്

chelliah  cholappally
chelliah cholappally

Flooring | Ernakulam

for toilet floor rustic /matt finish tiles with spacer laying and epoxy pointing

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store