hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

വീട്ടിലേക്കു സോളാർ തിരഞ്ഞു എടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ?
likes
1
comments
2

Comments


anas hitech
anas hitech

Home Automation | Thrissur

തൃശ്ശൂർ എവിടെയാണ് വീട്

Shafeer Muhammadali
Shafeer Muhammadali

Service Provider | Thrissur

ആദ്യമായി നല്ല ഒരു installer നെ തിരഞ്ഞെടുക്കുക അവർ വന്നു site വിസിറ്റ് ചെയ്തു താങ്കൾക്കു അനുയോജ്യമായ പ്ലാൻ suggest ചെയ്യുന്നതായിരിക്കും ഉചിതം കാരണം സിറ്റുവേഷൻ അനുസരിച്ചു വ്യത്യസ്തമായിരിക്കും ബ്രാൻഡ്.. installation ചാർജ് മാത്രം പരിഗണിക്കാതിരിക്കുക സാധാരണ 3രീതിയിൽ ആണു സിസ്റ്റം ഡിസൈൻ ചെയ്യുന്നത് 1)ഓൺഗ്രിഡ് 2)offgrid 3)ഹൈബ്രിഡ്,. സാധാരണ ഒരു വീടിനു 3kw മുതൽ 10 kw വരെ ആണു ഇൻസ്റ്റാൾ ചെയ്യുന്നത് എപ്പോഴും നമ്മൾ ശ്രദ്ധിക്കേണ്ടത് ഒരു 25 വർഷം future പ്ലാൻ ചെയ്യുക.. കൂടുതൽ അറിയാൻ ചോദിക്കാം.. personal ആയി contact ചെയ്യാൻ xxxxxxxxxxx8.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store