റോഡ് സൈഡ് ആണെങ്കിൽ റോഡും സ്ഥലവും ഒരേ ലെവൽ ആണെങ്കിൽ റോഡ്സൈഡിൽ കാനായോ മറ്റൊ വരുന്നില്ല എങ്കിൽ മണ്ണിന്റെ ഉറപ്പ് നോക്കി കുഴി എത്ര ആഴ്ത്തിൽ വേണം എന്ന് തീരുമാനിക്കേണ്ടത്..... ഹരി കൊടുങ്ങല്ലൂർ...9539.706754
മണ്ണിന്റെ ഉറപ്പ്. അടുത്ത സ്ഥലത്തിന്റെ അവസ്ഥ റോഡ് ആണ് എങ്കിൽ ഓവുചാൽ വരുമോ എത്ര ആഴം ഉണ്ടാക്കും എന്ന് ഒക്കെ നോക്കണം എല്ലെങ്കിൽ ഓവുചാൽ വന്നാർ 2 അടി ഉണ്ടായാൽ സിവിൽ എഞ്ചിനിയർ സഹിക്കുമോ അവിടെ ഉള്ള നല്ല പണിക്കാരന്റെ അഭിപ്രായം ചോദിക്കൂ
Haridas Karinkal
Mason | Thrissur
റോഡ് സൈഡ് ആണെങ്കിൽ റോഡും സ്ഥലവും ഒരേ ലെവൽ ആണെങ്കിൽ റോഡ്സൈഡിൽ കാനായോ മറ്റൊ വരുന്നില്ല എങ്കിൽ മണ്ണിന്റെ ഉറപ്പ് നോക്കി കുഴി എത്ര ആഴ്ത്തിൽ വേണം എന്ന് തീരുമാനിക്കേണ്ടത്..... ഹരി കൊടുങ്ങല്ലൂർ...9539.706754
gireeshsn giree 9249282745
Service Provider | Kannur
മണ്ണിന്റെ ഉറപ്പ്. അടുത്ത സ്ഥലത്തിന്റെ അവസ്ഥ റോഡ് ആണ് എങ്കിൽ ഓവുചാൽ വരുമോ എത്ര ആഴം ഉണ്ടാക്കും എന്ന് ഒക്കെ നോക്കണം എല്ലെങ്കിൽ ഓവുചാൽ വന്നാർ 2 അടി ഉണ്ടായാൽ സിവിൽ എഞ്ചിനിയർ സഹിക്കുമോ അവിടെ ഉള്ള നല്ല പണിക്കാരന്റെ അഭിപ്രായം ചോദിക്കൂ
aneesh m
Mason | Kollam
Arun Davis
Civil Engineer | Thrissur
ekadesham oru 2 adiyude aduthu edukanam.depends on type of soil it will vary.
JN Builders
Contractor | Kottayam
it depends upon ur soil and front road