hamburger
LOVEWIN DSILVA

LOVEWIN DSILVA

Home Owner | Thrissur, Kerala

പറമ്പിൽ 3 മീ താഴ്ചയിൽ വെട്ട് കല്ലാണ്. ക്രിണർ കുത്തിയപ്പോൾ മനസ്സിലായി ) അതിൽ 30 സെമി മണ്ണിട്ട് പൊക്കിയതാണ്. 2.7 മീറ്റർ ക്ലേ പോലുള്ള മണ്ണാണ്. കോളം ഫൂട്ടിംഗ് ചെയ്യുമ്പോൾ എത്ര താഴ്ചയിൽ കുഴി എടുക്കണം G+ 1 ഫ്ലോർ ആണ്
likes
3
comments
5

Comments


Athul  Sai
Athul Sai

Civil Engineer | Malappuram

1.8m pit എടുത്ത് 30cm ക്വാറി വേസ്റ്റ് ഇട്ട് footing ചെയ്താൽ മതി

Niyadh  K M
Niyadh K M

Contractor | Ernakulam

Structural Engineer കൊണ്ട് ഡിസൈൻ ചെയ്യിക്കുന്നത് ആണ് നല്ലത്. g+1 ആയത് കൊണ്ട് 45×20 cm beem ചെയ്ത് അതിൽ സിമന്റ് ബ്ലോക്ക്‌/ ചെങ്കല്ല് കൊണ്ട് തറകെട്ടി ബെൽറ്റ് ചെയ്‌താൽ മതി

Dr Shine C Chinnan  Ph D
Dr Shine C Chinnan Ph D

Civil Engineer | Thrissur

ക്ലെയ് പോലുള്ള മണ്ണിൽ ചെറിയ കല്ലുകൾ ഉണ്ടെങ്കിൽ 4 അടി താഴ്ത്തിയാൽ മതി. ഫുറ്റിംഗിന്റെ നീളവും വീതിയും വീടിന്റെ ഭാരത്തിനനുസരിച്ചു കൊടുക്കണം.

Niyaz NaZz
Niyaz NaZz

3D & CAD | Palakkad

കുറഞ്ഞ റേറ്റ് ൽ 3d design ചെയ്യാനായി contact ചെയ്യൂ.. 3 high resolution views Wh:8075478160

BIJO P V
BIJO P V

Civil Engineer | Thrissur

സാധാരണ രീതിയിൽ isolated footing, strip footing ചെയ്യാം എന്നിരുന്നാലും ഒരു structural desighner കണ്ട് ഡിസൈൻ ചെയ്യുന്നതാണ് നല്ലത്.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store