hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

പോർച്ചിന് ഫ്ലോർ ടൈൽ ഏതാണ് കൊടുക്കേണ്ടത്?
likes
3
comments
3

Comments


ECOSCAPE LANDSCAPING
ECOSCAPE LANDSCAPING

Gardening & Landscaping | Palakkad

മുറ്റത്ത് ഏത് സ്റ്റോൺ ആണോ, അത് തന്നെ ആണ് പോർച്ചിലും ഇടുക

Pramod   Das
Pramod Das

Gardening & Landscaping | Malappuram

പോർച് ടൈൽസ് തന്നെ കൊടുക്കാം. ബജറ്റ് ഉണ്ടെങ്കിൽ ഗ്രാനൈറ്റ് കൊണ്ടു ബോർഡർ ചെയ്യുന്നതും ആലോചിക്കാവുന്നതാണ്. Endura, Pavit, kajaria തുടങ്ങി പോർച് ടൈൽസ് മാർക്കറ്റിൽ ലഭ്യമാണ്.

Syamkumar Satheendran
Syamkumar Satheendran

Civil Engineer | Kollam

paving tiles...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store