ആദ്യം തന്നെ plumbing തീർത്തോളൂ. എന്നിട്ട് കുഴികൾ സ്ലാബ് ഇടം. പിന്നെ റൂം മറ്റും ഡോർസ് വെക്കുക. അകത്തെ എല്ലാം പണിയും കയിഞ്ഞ് floor polish.
അവസാനം മുറ്റം നന്നാക്കുക.
പ്ലംബിങ് ന് ശേഷം കുഴികൾക്ക് സ്ലാബ് ഇടാം.. അതിന് ശേഷം മുറ്റം നന്നാക്കാം ... പ്ലോർ പോളിഷ് റൂമിൽ ഉള്ള ബാക്കി പണികൾ കഴിഞ്ഞിട്ട് ചെയ്യുന്നതായിരിക്കും നല്ലത്...
ആദ്യം വീടിൻറെ പ്ലംബിങ് വർക്കാണ് തീർക്കേണ്ടത്.
അതിനുശേഷം മാത്രമേ പിറ്റുകളിലും സെപ്റ്റിക് ടാങ്കിലും സ്ലാബിട്ടു മൂടാൻ പാടുകയുള്ളൂ .
ഇതിനുശേഷം റൂമുകൾക്ക് വാതിൽ പീഡിപ്പിക്കുകയും അതിനോടനുബന്ധിച്ച് ഫ്ലോറ് പോളിഷ് ചെയ്ത് എടുക്കുകയും വേണം.
മുറ്റത്തിന് ടൈൽ ഇടുന്നത് ഏറ്റവും അവസാനത്തെ ജോലികളിൽ ജോലികൾ ഒന്നാണ്.
All India labour manpower civil.fitter.carpenter.chunaiyala.shariya shattsring.stylis.polaster.shariya shuttring.agar kisi ko admi chahea to hamara sath contact kar7xxxxxxxxxx9
Shan Tirur
Civil Engineer | Malappuram
ആദ്യം തന്നെ plumbing തീർത്തോളൂ. എന്നിട്ട് കുഴികൾ സ്ലാബ് ഇടം. പിന്നെ റൂം മറ്റും ഡോർസ് വെക്കുക. അകത്തെ എല്ലാം പണിയും കയിഞ്ഞ് floor polish. അവസാനം മുറ്റം നന്നാക്കുക.
ടൈറ്റസ് CA art work in cement
Contractor | Alappuzha
പ്ലംബിങ് ന് ശേഷം കുഴികൾക്ക് സ്ലാബ് ഇടാം.. അതിന് ശേഷം മുറ്റം നന്നാക്കാം ... പ്ലോർ പോളിഷ് റൂമിൽ ഉള്ള ബാക്കി പണികൾ കഴിഞ്ഞിട്ട് ചെയ്യുന്നതായിരിക്കും നല്ലത്...
Tinu J
Civil Engineer | Ernakulam
ആദ്യം വീടിൻറെ പ്ലംബിങ് വർക്കാണ് തീർക്കേണ്ടത്. അതിനുശേഷം മാത്രമേ പിറ്റുകളിലും സെപ്റ്റിക് ടാങ്കിലും സ്ലാബിട്ടു മൂടാൻ പാടുകയുള്ളൂ . ഇതിനുശേഷം റൂമുകൾക്ക് വാതിൽ പീഡിപ്പിക്കുകയും അതിനോടനുബന്ധിച്ച് ഫ്ലോറ് പോളിഷ് ചെയ്ത് എടുക്കുകയും വേണം. മുറ്റത്തിന് ടൈൽ ഇടുന്നത് ഏറ്റവും അവസാനത്തെ ജോലികളിൽ ജോലികൾ ഒന്നാണ്.
Jamsheer K K
Architect | Kozhikode
Mattam set cheyyu
vijesh Thevakkal
Gardening & Landscaping | Ernakulam
മുറ്റം നന്നാക്കൽ
Rajabul Bander
Building Supplies | Raghunathbari
All India labour manpower civil.fitter.carpenter.chunaiyala.shariya shattsring.stylis.polaster.shariya shuttring.agar kisi ko admi chahea to hamara sath contact kar7xxxxxxxxxx9
shaheer Electrician
Electric Works | Malappuram
plumbing
Binshad Kotta
Building Supplies | Malappuram
slab idal ,pinne plumbing
Midhun Babu
Mason | Kozhikode
slab undakan vilichal mathi
ĺRatheesh Moothedath
Contractor | Kozhikode
plumbing