hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

ജിപ്സം സീലിംഗ് വെച്ച് ചെയ്ത ഫ്ലാറ്റാണ് .ചൂടിനു യാതൊരു കുറവുമില്ല എന്താണിത്.ഞാൻ പറ്റിക്കപ്പെട്ടതാണോ?.
likes
2
comments
7

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

gypsum ceiling വെച്ചു ചെയ്താൽ ചൂട് കുറയില്ല.. എന്നാൽ ഉള്ള condition ൽ നിന്ന് ചൂട് കൂടില്ല എന്ന് മാത്രം

Rejin john
Rejin john

Contractor | Pathanamthitta

air circulation kuravayirikkum..

manooj manu
manooj manu

Architect | Alappuzha

Sinicon pp use cheythu wall outside plaster cheyu. directly vail varathirakan ventilation il vizhathe nokku

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

നിങ്ങളുടെ റൂഫിൽ ഡയറക്റ്റ് വെയിൽ ഏൽക്കുന്നില്ലല്ലോ (ഫ്ലാറ്റ് അല്ലേ ),ഡയറക്റ്റ് റൂഫിൽ വെയിൽ അടിക്കുന്നുണ്ടെങ്കിൽ ആ ചൂട് കുറക്കാനാണ് ജിപ്സം ഹെല്പ് ചെയ്യൂ,

mericon designers
mericon designers

Water Proofing | Wayanad

ventilation is must ചൂട് കുറയില്ല

Prime  Plasters
Prime Plasters

Contractor | Ernakulam

ചൂടു കുറയ്ക്കാൻ നിലവിലെ റൂമിൽ ചെറിയ കനത്തിൽ (4 mm മെങ്കിലും ) ജിപ്സം പ്ലാസ്റ്റർ ചെയ്യാവുന്നതാണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

hight നല്ല കുറവ് ആണോ ഫ്ലാറ്റ്? അങ്ങനെ ആണെങ്കിൽ അതായിരിക്കും ചൂട് സഹിക്കാൻ പറ്റാത്തത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store