hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

സീലിംഗ് ചെയ്ത മരത്തിൽ നിന്നും പൊടി വീഴുന്നു. ഇത് മാറ്റാൻ എന്തേലും മാർഗം ഉണ്ടോ ?
likes
2
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

അത് മാറ്റി പുതിയത് ഇടുക

ROY GEORGE
ROY GEORGE

Contractor | Bengaluru

പഴയ മരം ആണെങ്കിൽ ഒന്നും ചെയ്‌യാൻ കഴിയത്തില്ല , അത് മാറ്റി പുതിയതായി മരം cealing ചെയ്തിട്ട് wood polish Pu ചെയ്താൽ മതി

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഇല്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store